SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aareeraaraaro...aareeraaraaro... Aareeraaraaro...aareeraaraaro..... Ammappoovinum aampal poovinum Poonkurunnu...nee poonkurunnu Kanniyilam poove...punchiri poonthene Umma tharaam njaan...ponnumma tharaam vaa... Doore doore vinnile ampiliyammaavanum Ponnilanjikkaavile minnaaminnikkoottavum Ennum ninne thaaraattaan pon thooval thottilorukkum... Poonkavilil muthamidaan poothumpikal paarivannu Swarnnachirakukal veeshi ninnu... Angakale poovaniyil pon kinaavin therileri Poy marayunnu vaarthinkale... Chemmannin cherulla muttathorormma than Omalkkinaavu viriyunnu Neerumennullile praananaay nee valaru.. Neerumennullile praananaay nee valaru.... Maarivil panthalorukkiya maamalanaadinte chelonnu kaanaam Thoomanjin thoovalaal ninne thalodiyunarthaam...(2) Kulirurangum mettil niramaninjorazhake... Ennumen nenchile ponkathiraay nee valaru.. Ennumen nenchile ponkathiraay nee valaru... Ammappoovinum aampal poovinum Poonkurunnu...nee poonkurunnu Kanniyilam poove...punchiri poonthene Umma tharaam njaan...ponnumma tharaam vaa... Doore doore vinnile ampiliyammaavanum Ponnilanjikkaavile minnaaminnikkoottavum Ennum ninne thaaraattaan pon thooval thottilorukkum... Laa lalaalaa....laa laalaalaalaa... Aareeraaraaro....aareeraaraaro.... Laa lalaalaa....laa laalaalaalaa... Aareeraaraaro....aareeraaraaro.... ആരീരാരാരോ ആരീരാരാരോ... ആരീരാരാരോ ആരീരാരാരോ..... അമ്മപ്പൂവിനും ആമ്പൽപ്പൂവിനും പൂങ്കുരുന്നു്....നീ പൂങ്കുരുന്നു്.... കന്നിയിളം പൂവേ...പുഞ്ചിരിപ്പൂന്തേനേ ഉമ്മ തരാം ഞാൻ...പൊന്നുമ്മ തരാം വാ... ദൂരെ ദൂരെ വിണ്ണിലെ അമ്പിളിയമ്മാവനും പൊന്നിലഞ്ഞിക്കാവിലെ മിന്നാമിന്നിക്കൂട്ടവും എന്നും നിന്നെ താരാട്ടാൻ പൊൻതൂവൽ തൊട്ടിലൊരുക്കും പൂങ്കവിളിൽ മുത്തമിടാൻ പൂത്തുമ്പികൾ പാറിവന്നു സ്വർണ്ണച്ചിറകുകൾ വീശിനിന്നു... അങ്ങകലെ പൂവനിയിൽ പൊൻകിനാവിൻ തേരിലേറി പോയ് മറയുന്നു വാർതിങ്കളേ.... ചെമ്മണ്ണിൻ ചേറുള്ള മുറ്റത്തൊരോർമ്മ തൻ ഓമൽക്കിനാവ് വിരിയുന്നു നീറുമെന്നുള്ളിലെ പ്രാണനായ് നീ വളരു് നീറുമെന്നുള്ളിലെ പ്രാണനായ് നീ വളരു്.... മാരിവിൽപ്പന്തലൊരുക്കിയ മാമലനാടിന്റെ ചേലൊന്നു കാണാം തൂമഞ്ഞിൻ തൂവലാൽ നിന്നെ തലോടിയുണർത്താം...(2) കുളിരുറങ്ങും മേട്ടിൽ നിറമണിഞ്ഞോരഴകേ... എന്നുമെൻ നെഞ്ചിലെ പൊൻകതിരായ് നീ വളരു് എന്നുമെൻ നെഞ്ചിലെ പൊൻകതിരായ് നീ വളരു്.... അമ്മപ്പൂവിനും ആമ്പൽപ്പൂവിനും പൂങ്കുരുന്നു്....നീ പൂങ്കുരുന്നു്.... കന്നിയിളം പൂവേ...പുഞ്ചിരിപ്പൂന്തേനേ ഉമ്മ തരാം ഞാൻ പൊന്നുമ്മ തരാം വാ... ദൂരെ ദൂരെ വിണ്ണിലെ അമ്പിളിയമ്മാവനും പൊന്നിലഞ്ഞിക്കാവിലെ മിന്നാമിന്നിക്കൂട്ടവും എന്നും നിന്നെ താരാട്ടാൻ പൊൻതൂവൽ തൊട്ടിലൊരുക്കും ലാ ലലാലാ....ലാ ലാലാലാലാ... ആരീരാരാരോ....ആരീരാരാരോ... ലാ ലലാലാ....ലാ ലാലാലാലാ... ആരീരാരാരോ....ആരീരാരാരോ...
Movie/Album name: Pathu Kalpanakal
Artists