മാമകകാമനയിൽ താവക മൃദു കോമളരൂപ സുമം വിടർന്നു മധുമാസ ജാലവിരി മാറ്റി ഞാൻ ഒളികണ്ണിനാൽ കുളിരു നുകരവേ നനവാർന്ന മണ്ണിൽ നിന്നൊരു വായ് മിഴിവാർന്ന രൂപം വിരലാൽ (മാമക കാമനയിൽ..)
മേഘവീണ മൊഴിയും സുകൃത നിറമേഴുമുള്ള സ്വരമായ് (2) അഴകല മെഴുകിയ വിൺപടവുകളിൽ മഴയുടെ പദമായ് പതിയൂ (2) നനവാർന്ന മണ്ണിൽ നിന്നൊരു വായ് മിഴിവാർന്ന രൂപം വിരലാൽ (മാമക കാമനയിൽ..)
Movie Summary:Maayamaalika (2016) is a Malayalam drama centered on Kunchacko Boban's character, a lonely office worker whose life takes a strange turn after he begins receiving mysterious phone calls. The film explores themes of loneliness, obsession, and the blurred line between reality and illusion.
Musical Style: Melodic, semi-classical-inflected film song with a contemplative, devotional-adjacent feel.
Raga Details: Information not available.
Key Artists Involved:
- Composer: Rahul Raj
- Lyricist: Rafeeq Ahamed
- Singer: Vijay Yesudas
- Film director: Priyadarshan (associated with the production context of the film)