ഒഴുകും നദിയീ ജീവിതം കനവിനു പകരും അമൃതം ചിലപ്പോൾ ചിരിക്കും വീണ്ടും പിണങ്ങും ഈ നല്ല നാള് ഇനിയെന്നും (ആശകളിൽ …)
നിനവുകളിൽ നീന്തും നിനവുകളായ് ചിന്തും നിനവുകളെൻ സ്വന്തം (ആശകളിൽ ..)
Movie/Album name: Vismayam
Movie Summary: Vismayam (2016) is a Malayalam drama about an elderly man and his relationship with his granddaughter, exploring family bonds, dreams, and generational differences.