SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Anuraaga Karikkin Vellam 2016
Moham thira thallunne...ullil thudi kottunne Thiri thiriyana lokaminganeyenthaa... Olam kali thullunne...ormmakalo pollunne... Vazhiyidariya kaalaminganeyenthaa... Maarenam...nammal vaazhenam Ullil sneham maathramennumennum ozhukenam... Ennum ozhukenam... Anuraaga karikkin vellam.. Anuraaga karikkin vellam... Anuraaga karikkin vellam.... Anuraaga karikkin vellam... Vittupoya penmanassil Pettu poyoraa aanmanassu... Aa manassile murivukalkku...aazham koodee.. Kaalam maarippokum...murivo aarippokum Aarippoyeedum poyeedum poyeedum... Maarenam...nammal vaazhenam Ullil sneham maathram ennumennum ozhukenam... Anuraaga karikkin vellam.. Anuraaga karikkin vellam... Anuraaga karikkin vellam.... Anuraaga karikkin vellam... Ee...pranayamekum Naru kulirulloru lokam... Vida parayumpolathu neerunnoru novum Ee...pranayamekum Naru kulirulloru lokam... Vida parayumpolathu neerunnoru novum... Manamuruki maayunnoru lokam Undathilum nanmakalum novum Maarenam...nammal vaazhenam Ullil sneham maathram ennumennum ozhukenam... Sneham maathram ennumennum ozhukenam.... Anuraaga karikkin vellam.. Anuraaga karikkin vellam... Anuraaga karikkin vellam.... Anuraaga karikkin vellam... മോഹം തിര തല്ലുന്നേ..ഉള്ളിൽ തുടി കൊട്ടുന്നേ തിരിതിരിയണ ലോകമിങ്ങനെയെന്താ... ഓളം കളി തുള്ളുന്നേ...ഓർമ്മകളോ പൊള്ളുന്നേ വഴിയിടറിയ കാലമിങ്ങനെയെന്താ..... മാറേണം...നമ്മൾ വാഴേണം... ഉള്ളിൽ സ്നേഹം മാത്രമെന്നുമെന്നുമൊഴുകേണം... എന്നും ഒഴുകേണം... അനുരാഗ കരിക്കിൻ വെള്ളം.. അനുരാഗ കരിക്കിൻ വെള്ളം... അനുരാഗ കരിക്കിൻ വെള്ളം.... അനുരാഗ കരിക്കിൻ വെള്ളം... വിട്ടുപോയ പെൺമനസ്സിൽ പെട്ടു പോയൊരാ ആൺമനസ്സ്.... ആ മനസ്സിലെ...മുറിവുകൾക്കു്...ആഴം കൂടീ... കാലം മാറിപ്പോകും...മുറിവോ ആറിപ്പോകും ആറിപ്പോയീടും പോയീടും പോയീടും മാറേണം...നമ്മൾ വാഴേണം... ഉള്ളിൽ സ്നേഹം മാത്രം എന്നുമെന്നുമൊഴുകേണം... അനുരാഗ കരിക്കിൻ വെള്ളം.. അനുരാഗ കരിക്കിൻ വെള്ളം... അനുരാഗ കരിക്കിൻ വെള്ളം.... അനുരാഗ കരിക്കിൻ വെള്ളം... ഈ....പ്രണയമേകും നറു കുളിരുള്ളൊരു ലോകം... വിടപറയുമ്പോളതു് നീറുന്നൊരു നോവും ഈ....പ്രണയമേകും നറു കുളിരുള്ളൊരു ലോകം... വിടപറയുമ്പോളതു് നീറുന്നൊരു നോവും... മനമുരുകി മായുന്നൊരു ലോകം ഉണ്ടതിലും നന്മകളും നോവും മാറേണം...നമ്മൾ വാഴേണം... ഉള്ളിൽ സ്നേഹം മാത്രമെന്നുമെന്നുമൊഴുകേണം സ്നേഹം മാത്രമെന്നുമെന്നുമൊഴുകേണം.... അനുരാഗ കരിക്കിൻ വെള്ളം.. അനുരാഗ കരിക്കിൻ വെള്ളം... അനുരാഗ കരിക്കിൻ വെള്ളം.... അനുരാഗ കരിക്കിൻ വെള്ളം...
Movie/Album name: Anuraaga Karikkin Vellam
Artists