Thenundo.. poothumbee....innen kaiyyil tharaan Pokumpol chollamo...koottaay njaanum varaam... Mele nin kinaakkal pol paaraam neele..neele.... Paaraake...alarude therottam.... Porin thaalam varavaay.....
Are thoo chakkar...are thoo chakkar.. Are thoo chakkar...are thoo chakkar....
ചാടി ഹനുമാൻ രാവണന്റെ മതിലിന്മേൽ ചാടി ഹനുമാൻ രാവണന്റെ മതിലിന്മേൽ... എന്താടാ രാവണാ സീതേ കക്കാൻ കാരണം... നിന്നോടാരു പറഞ്ഞിട്ടോ...നിന്റെ മനസ്സിൽ തോന്നീട്ടോ... എന്നോടാരും ചൊല്ലീട്ടല്ല...എന്റെ മനസ്സിലു് തോന്നീട്ടു്...
തേനുണ്ടോ...പൂത്തുമ്പീ....ഇന്നെൻ കൈയിൽ തരാൻ പോകുമ്പോൾ ചൊല്ലാമോ...കൂട്ടായ് ഞാനും വരാം... മേലേ നിൻ കിനാക്കൾ പോൽ പാറാം നീളേ..നീളേ.... പാരാകെ...അലരുടെ തേരോട്ടം.... പോരിൻ താളം വരവായ്.....
നേരിൻ വീറോ...നാടിൻ ശൂരോ..സിരകളിലോടും ഉത്സാഹമേ.. നേരിൻ വീറോ...നാടിൻ ശൂരോ..സിരകളിലോടും ഉത്സാഹമേ... ഈ വഴിയേ നാമൊന്നായ് കാതങ്ങൾ താണ്ടി ഇനിയും പോവുന്നു ദൂരേയ്ക്കു്...ഗതിവേഗം അറിയാതെ....
ചാടി ഹനുമാൻ രാവണന്റെ മതിലിന്മേൽ ചാടി ഹനുമാൻ രാവണന്റെ മതിലിന്മേൽ... എന്താടാ രാവണാ സീതേ കക്കാൻ കാരണം... നിന്നോടാരു പറഞ്ഞിട്ടോ...നിന്റെ മനസ്സിൽ തോന്നീട്ടോ... എന്നോടാരും ചൊല്ലീട്ടല്ല...എന്റെ മനസ്സിലു് തോന്നീട്ടു്..(2)