Ariyumo

2016
Lyrics
Language: English

Ariyumo ariyumo
Ariyumo ariyumo
Manalile chudu chuzhali mizhi pol
Kanalin kanneer pole
Pala yugangal kadannu vannoru
Chaattavaarooli pole(2)
Kodiya moodupadathinullile
Chadula hruthaalam
Ariyumo..ariyumo
Chadula hruthaalam

Kutilaneethikal kallerinju
Mudiyarinju viralarinju (2)
Maruvin uruvam pole
Njanee veyilil nilkkunnu
Pala paraayana murivu neeri
Udal thilaykkunnu
Ariyumo..ariyumo
Ariyumo
Manalile chudu chuzhali mizhi pol
Kanalin kanneer pole
Pala yugangal kadannu vannoru
Chaattavaarooli pole
Kodiya moodupadathinullile
Chadula hruthaalam

Pala pravaachakar vannu poyi
Shruthikal thannu smruthikal thannu (2)
Irulin rudhiram njanee hima
Dhamani neenthunnu
Thira marinju marinju saagara hrdayamaadunnu
Ariyumo..ariyumo
Ariyumo ariyumo
Manalile chudu chuzhali mizhi pol
Kanalin kanneer pole
Language: Malayalam

അറിയുമോ അറിയുമോ
മണലിലെ ചുടു ചുഴലി മിഴി പോൽ
കനലിൻ കണ്ണീർ പോലെ
പല യുഗങ്ങൾ കടന്നു വന്നൊരു
ചാട്ടവാറൊലി പോലെ(2)
കൊടിയ മൂടുപടത്തിനുള്ളിലെ
ചടുല ഹൃത്താളം
അറിയുമോ..അറിയുമോ
ചടുല ഹൃത്താളം

കുടിലനീതികൾ കല്ലെറിഞ്ഞു
മുടിയരിഞ്ഞു വിരലരിഞ്ഞു (2)
മരുവിൻ ഉരുവം പോലെ
ഞാനീ വെയിലിൽ നിൽക്കുന്നു
പല പരായണ മുറിവു നീറി
ഉടൽ തിളയ്ക്കുന്നു
അറിയുമോ..അറിയുമോ
അറിയുമോ
മണലിലെ ചുടു ചുഴലി മിഴി പോൽ
കനലിൻ കണ്ണീർ പോലെ
പല യുഗങ്ങൾ കടന്നു വന്നൊരു
ചാട്ടവാറൊലി പോലെ
കൊടിയ മൂടുപടത്തിനുള്ളിലെ
ചടുല ഹൃത്താളം

പല പ്രവാചകർ വന്നു പോയി
ശ്രുതികൾ തന്നു സ്മൃതികൾ തന്നു (2)
ഇരുളിൻ രുധിരം ഞാനീ ഹിമ
ധമനി നീന്തുന്നു
തിര മറിഞ്ഞു മറിഞ്ഞു സാഗര ഹൃദയമാടുന്നു
അറിയുമോ..അറിയുമോ
അറിയുമോ അറിയുമോ
മണലിലെ ചുടു ചുഴലി മിഴി പോൽ
കനലിൻ കണ്ണീർ പോലെ
Movie/Album name: Mohavalayam

Sentence Summary: Mohavalayam is a 2016 Malayalam drama film directed by Vijeesh Mani, exploring the lives of marginalized people in a coastal village setting.

Song Credits: Sung by K. S. Chithra; lyrics by Rafeeq Ahamed; music composed by M. K. Arjunan.

Musical Style: Melodic semi-classical film song with a soft, contemplative lilt.

Raga Details: Information not available.

Key Artists Involved: Composer M. K. Arjunan, lyricist Rafeeq Ahamed, singer K. S. Chithra, director Vijeesh Mani.

Awards & Recognition: Information not available.

Scene Context: Information not available.


Artists