SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Appurathe vaathil chaare Pachilavaalan thatha thatha Aayu paare ..baa ..hoy paare Hey eppurathe vaathil chaare Ikkili koottum mina mina Aayu paare ..baa ..hoy paare Vaalum chelum onnalla Koovum vaakkum nokkum onnalla Koodum chillakkombathonnaane... Parakkum vaanam onnaane...um .. (appurathe.....) Chuttum kannoodikkum chellakkaatte Machinpurathu nee entho kandu Pammippammi pokana kurumani pooche Adukkala kaaryam arinjathille...... അപ്പുറത്തെ വാതിൽ ചാരെ പച്ചിലവാലൻ തത്ത തത്ത ഏയ് പാരെ ..ബാ ..ഹോയ് പാരെ ഹേയ് ഇപ്പുറത്തെ വാതിൽ ചാരെ ഇക്കിളി കൂട്ടും മൈന മൈന ഏയ് പാരെ ..ബാ ..ഹോയ് പാരെ വാലും ചേലും ഒന്നല്ല കൂവും വാക്കും നോക്കും ഒന്നല്ല കൂടും ചില്ലക്കൊമ്പതൊന്നാണേ... പറക്കും വാനം ഒന്നാണേ...ഉം .. (അപ്പുറത്തെ ...) ചുറ്റും കണ്ണോടിക്കും ചെല്ലക്കാറ്റേ മച്ചിൻപുറത്തു നീ എന്തോ കണ്ടു പമ്മിപ്പമ്മി പോകണ കുറുമണി പൂച്ചേ അടുക്കള കാര്യം അറിഞ്ഞതില്ലേ......
Movie/Album name: Appuram Bengal Ippuram Thiruvathamkoor
Movie Summary: A young man travels to Bengal and finds his life intertwined with a Malayali woman he meets there, exploring love and cultural distance across two worlds.
Song Credits: Not available.
Musical Style: Melodic Malayalam film song with a soft, emotive, semi-classical lilt.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists