Aakasha Neelima

2016
Lyrics
Language: Malayalam

ആകാശ നീലിമ
അനന്തമാം ഈ വീഥികള്‍
അരികിലെന്‍റെ പ്രിയ സഖീ
ആദ്യമായ് പുഞ്ചിരി
ആരോമല്‍ ചേലുള്ളീ നഗരത്തിന്‍ ചിരി കണ്ടാല്‍
താരാഗണം ചിതറുന്നൊരു പൂരം പോലെ
അതിലാരാരും കാണാതെ നീയും ഞാനും

(ആകാശനീലിമ............... പുഞ്ചിരി)

രുംതുരും താര രുംതുരും താര രുംതുരും താര രാരരാരോ .......(4)

മലകളും പൊന്‍ മരങ്ങളും എന്‍റെ താരയില്‍ തന്‍റെ നിഴല്‍ നീട്ടി
നഗരവും ഈ തിരകളും രണ്ടു കരകളില്‍ നിന്നു സ്വാഗതങ്ങളോതിയോ

ഒ... ഓ.... ഒ.. ഓ.... ഒ... ഓ.... ഒ.. ഓ....
അ... ആ...അ....അ...... അ... ആ...അ....അ......

ഏഴു നിറങ്ങളില്‍ നെയ്തെടുത്ത
പട്ടുപാവാട തന്‍ വര്‍ണ്ണജാലം
നാവിന്‍റെ തുമ്പിലോ വെള്ളമൂറും
തേനിന്‍ മിഠായി.....ഓ....(2)

കൊച്ചു കൊച്ചു മോഹം മാത്രം
സ്വര്‍ണ്ണവര്‍ണ്ണ തേരിലേറി
പിച്ച വച്ചു വന്നു ഇന്നു എന്‍റെ ഉള്ളില്‍ മെല്ലെ ചൊല്ലി (2)

ആടാനും പാടാനും എന്തേ വന്നീലാ......

ആകാശ നീലിമ
അനന്തമാം ഈ വീഥികള്‍
അരികിലെന്‍റെ പ്രിയ സഖീ
ആദ്യമായ് പുഞ്ചിരി
Movie/Album name: Randu Penkuttikal
Artists