Arayaalum Poothu Thudangi

2016
Lyrics
Language: English

Arayaalum poothu thudangi...
Peralum poothu thudangi...
Athindaiyil adipoli company koodan ara vaangi
Erivum puliyoorum karimeen kariyum njaan vaangi

Nuranura nurayana kallum...
Nadathanuvudalulayana pennum..(2)
Enthinelum meleyallannethe parayaathoo..
Athu nenchurappil ninnu chollan enthe pattathoo..(2)
Arayaalum poothu thudangi...
Peralum poothu thudangi...
Athindaiyil adipoli company koodan ara vaangi
Erivum puliyoorum karimeen kariyum njaan vaangi

Cherunaruvythayuthirana kathanam...
Sukhamukhamayamakalana vysanam...(2)
Maattuvaany vaattukallin oottam poranjo ..
Thotaa jeevitha neettalil naam enthe thalaraanjoo..(2)
Arayaalum poothu thudangi...
Peralum poothu thudangi...
Athindaiyil adipoli company koodan ara vaangi
Erivum puliyoorum karimeen kariyum njaan vaangi
Language: Malayalam

അരയാലും പൂത്തുതുടങ്ങി...
പേരാലും പൂത്തുതുടങ്ങി...
അതിനടിയില്‍ അടിപൊളി കമ്പനി കൂടാന്‍ അര വാങ്ങി
എരുവും പുളിയൂറും കരിമീന്‍ കറിയും ഞാന്‍ വാങ്ങി

നുരനുര നുരയണ കള്ളും...
നടതനുവുടലുലയണ പെണ്ണും ...(2)
എന്തിനേലും മേലെയല്ലന്നെന്തേ പറയാത്തൂ..
അതു നെഞ്ചുറപ്പില്‍ നിന്നു ചൊല്ലാന്‍ എന്തേ പറ്റാത്തൂ..(2)
അരയാലും പൂത്തുതുടങ്ങി...
പേരാലും പൂത്തുതുടങ്ങി...
അതിനടിയില്‍ അടിപൊളി കമ്പനി കൂടാന്‍ അര വാങ്ങി
എരുവും പുളിയൂറും കരിമീന്‍ കറിയും ഞാന്‍ വാങ്ങി
എരുവും പുളിയൂറും കരിമീന്‍ കറിയും ഞാന്‍ വാങ്ങി

ചെറുനറുവ്യഥയുതിരണ കഥനം ...
സുഖമുഖമയമകലണ വ്യസനം ...(2)
മാറ്റുവാനായ്‌ വാറ്റുകള്ളിന്‍ ഊറ്റം പോരാഞ്ഞോ..
തോറ്റജീവിത നീറ്റലില്‍ നാം എന്തേ തളരാഞ്ഞൂ..(2)
അരയാലും പൂത്തുതുടങ്ങി...
പേരാലും പൂത്തുതുടങ്ങി...
അതിനടിയില്‍ അടിപൊളി കമ്പനി കൂടാന്‍ അര വാങ്ങി
എരുവും പുളിയൂറും കരിമീന്‍ കറിയും ഞാന്‍ വാങ്ങി
Movie/Album name: Kaattumaakkaan

Movie Summary: Kaattumaakkaan (2016) is a Malayalam drama set in the coastal fishing community of Kerala, centering on a young man's struggles, relationships, and the hardships of life by the sea.

Song Credits: - Song: "Arayaalum Poothu Thudangi" - Film: Kaattumaakkaan (2016) - Language: Malayalam

Musical Style: Melodic film song with folk-inflected Malayalam film music sensibilities.

Scene Context: The song appears in the film as a melodic piece accompanying the narrative set against the fishing-community backdrop of Kaattumaakkaan.

(Note: Detailed credits, raga specification, key artist lineup, and awards information for this song are not reliably available.)

Artists