കൃഷ്ണമണിയിലെ ചന്ദ്രകാന്തത്തിൽ കാത്തു വെച്ചൊരാ കനകസ്വപ്നങ്ങൾ കാരുരുക്കിന്റെ മൂർച്ചപോലിന്നും കുതറിടാതെ കലമ്പൽ കൂട്ടുന്നു....
അഗതികൾക്കായ് തുറക്കുന്ന വാതിലിൽ നരകതീർത്ഥം അതേറ്റു വാങ്ങീടുവാൻ നരനു ജന്മം പകുത്ത വസുന്ധരേ... വിരവിലെന്നെയും ഏറ്റു വാങ്ങീടുക.... നരനു ജന്മം പകുത്ത വസുന്ധരേ... വിരവിലെന്നെയും ഏറ്റു വാങ്ങീടുക....
Movie/Album name: Aal Roopangal
Movie Summary: Aal Roopangal is a 2016 Malayalam anthology film comprising multiple independent segments that explore different human stories and emotions.
Song Credits: Sung by [not available]; Music by [not available]; Lyrics by [not available]; from the film Aal Roopangal (2016).
Musical Style: Sopanam — a traditional Kerala devotional/folk classical style rooted in temple singing.