Allahu akbar allaahu akbar Allaahu akbar allaahu akbar Asvalaathu hirunninannal
Sneham thyaagam Sneham manussante sneham Thyaagam avar seyyum thyaagam Paaril padachonte kripayaaneda Athee pahayanmaar padikkaatha kathayaaneda Kathayaaneda kathayaaneda kathayaaneda He ooupervaale thoo ca bol re He duniyaa ke rakh vaale ca baathu hy Ca baathu he baayi (sneham manussante...)
Nallavarkkivide illa vila Kallanmaarkko nalla vila Manusante manasil saithaanmaar Padakoodi kidakkunna kaalameda Ithu vallatha duniyaaveda.. Ithu vallatha duniyaaveda Vallatha duniyaaveda Sneham.. thyaagam...au...au...
Panathinu thaazhe ullallo Padachon polum innivide Subarkkathin kiliye pidikkanaay Kashapisha nadathunna kaalameda Ithu vallatha lokameda Vallatha lokameda Hey ooupervaale thoo ca bol re Hey duniyaa ke rakh vaale ca baathu hy Hey ooupervaale thoo ca bol re Hey duniyaa ke rakh vaale ca baathu hy
Language: Malayalam
അല്ലാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ അസ്വലാത് ഹൈറുന്നിനന്നൽ
സ്നേഹം ത്യാഗം സ്നേഹം മനുസ്സൻ്റെ സ്നേഹം ത്യാഗം അവർ സെയ്യും ത്യാഗം പാരിൽ പടച്ചോൻ്റെ കൃപയാണെടാ അതീ പഹയന്മാർ പഠിക്കാത്ത കഥയാണെടാ കഥയാണെടാ കഥയാണെടാ കഥയാണെടാ ഹേ ഊപ്പർവാലേ തൂ ക്യാ ബോൽ രേ ഹേ ദുനിയാ കേ രഖ് വാലേ ക്യാ ബാത് ഹൈ ക്യാ ബാത് ഹേ ബായി (സ്നേഹം മനുസ്സൻ്റെ...)
നല്ലവർക്കിവിടെ ഇല്ല വില കള്ളന്മാർക്കോ നല്ല വില മനുസൻ്റെ മനസ്സിൽ സൈത്താന്മാർ പടകൂടി കിടക്കുന്ന കാലമെടാ ഇതു വല്ലാത്ത ദുനിയാവെടാ.. ഇതു വല്ലാത്ത ദുനിയാവെടാ വല്ലാത്ത ദുനിയാവെടാ സ്നേഹം.. ത്യാഗം...ആ...ആ...
പണത്തിനു താഴെ ഉള്ളല്ലോ പടച്ചോൻ പോലും ഇന്നിവിടെ സുബർക്കത്തിൻ കിളിയെ പിടിക്കാനായ് കശപിശ നടത്തുന്ന കാലമെടാ ഇതു വല്ലാത്ത ലോകമെടാ വല്ലാത്ത ലോകമെടാ ഹേ ഊപ്പർവാലേ തൂ ക്യാ ബോൽ രേ ഹേ ദുനിയാ കേ രഖ് വാലേ ക്യാ ബാത് ഹൈ ഹേ ഊപ്പർവാലേ തൂ ക്യാ ബോൽ രേ ഹേ ദുനിയാ കേ രഖ് വാലേ ക്യാ ബാത് ഹൈ
Movie/Album name: Calling Bell
Movie Summary:Calling Bell (2016) is a Malayalam film centered on a young man's journey of faith and self-discovery, exploring themes of belief, destiny, and redemption through its narrative and music.
Song Credits:
- Song: Allaahu Akbar
- Film: Calling Bell (2016)
- Language: Malayalam
Key Artists Involved: The song is a devotional Islamic number featuring the Arabic invocation "Allahu Akbar" within a Malayalam film soundtrack context.
Scene Context: As a devotional piece titled "Allaahu Akbar," it is used in the film to underscore moments of spiritual reflection and faith.
Note: Detailed credits (composer, lyricist, singer), raga specifications, and awards information for this specific song are not available.