SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mamapaa mamapaa paa paa... Mapanidhapaa...mapanidhapaa... Mamapaa mamapaa paapaa saa saa sa Nisagari sanigari.... Aaro nee aaro...ennum en chaare Azhake...nee vannuu Anuraaga lolayaay ninnuu.... Azhake...nee vannuu Anuraaga lolayaay ninnuu.... Aaro nee aaro...ennum en chaare... Innee paattin shruthiyaay nee.... Aliyuu ennil layamaayi.... Innee paattin shruthiyaay nee.... Aliyuu ennil layamaayi.... Ven mukile...ninnil cherum nimisham Ven mukile...naamonnaay cherum nimisham... Aaro nee aaro...ennum en chaare... Aambal poovin ithalaay nee... Ee raavil ennil anayumpol... Aambal poovin ithalaay nee... Raavil ennil anayumpol... Vaarmukile...nilaavin kuliraay anayuu nee... Vaarmukile...en kanavin maayaa manthram nee.... Aaro nee aaro...ennum en chaare... Azhake...nee vannuu Anuraaga lolayaay ninnuu.... Azhake...nee vannuu Anuraaga lolayaay ninnuu.... Aaro nee aaro...ennum en chaare... മമപാ മമപാ പാപാ...മപനിധപാ..മപനിധപാ മമപാ മമപാ പാപാ...സാ സാ സ നിസഗരിസനിഗരി....(2) ആരോ നീ ആരോ...എന്നും എൻ ചാരെ അഴകേ...നീ വന്നൂ.... അനുരാഗലോലയായ് നിന്നൂ.... അഴകേ...നീ വന്നൂ.... അനുരാഗലോലയായ് നിന്നൂ.... ആരോ നീ ആരോ...എന്നും എൻ ചാരെ... ഇന്നീ പാട്ടിൻ ശ്രുതിയായ് നീ.... അലിയൂ എന്നിൽ ലയമായി.... ഇന്നീ പാട്ടിൻ ശ്രുതിയായ് നീ.... അലിയൂ എന്നിൽ ലയമായി.... വെൺ മുകിലേ...നിന്നിൽ ചേരും നിമിഷം വെൺ മുകിലേ...നാമൊന്നായ് ചേരും നിമിഷം... ആരോ നീ ആരോ...എന്നും എൻ ചാരെ... ആമ്പൽ പൂവിൻ ഇതളായ് നീ... ഈ രാവിൽ എന്നിൽ അണയുമ്പോൾ... ആമ്പൽ പൂവിൻ ഇതളായ് നീ... രാവിൽ എന്നിൽ അണയുമ്പോൾ... വാർമുകിലേ...നിലാവിൻ കുളിരായ് അണയൂ നീ... വാർമുകിലേ...എൻ കനവിൻ മായാമന്ത്രം നീ... ആരോ നീ ആരോ...എന്നും എൻ ചാരെ... അഴകേ...നീ വന്നൂ.... അനുരാഗലോലയായ് നിന്നൂ.... അഴകേ...നീ വന്നൂ.... അനുരാഗലോലയായ് നിന്നൂ.... ആരോ നീ ആരോ...എന്നും എൻ ചാരെ....
Movie/Album name: Pickles
Artists