Aadi Varaam

2015
Lyrics
Language: English

Ohho...oh oh...oho...oho..oh oh....
Oh laala laalaa...oh laala laalaa...
Oh laalallaa..ohlaallaa...laala laa...

Aadi varaam aalola ponnoonjaalaay
Choodi varaam...thaaralli thaaramalar...
Oho...oh oh...oh ho...oh oh oh oho

Aayathil aadichellaam...aakaashathin muttathethaam
Swapnathin nakshathrangal melle melle nullikkorkkaam...
Megham kaanaa kaattil veeshunnunde vellithoovaala...oolaa...
Aayathil aadichellaam...aakaashathin muttathethaam
Swapnathin nakshathrangal melle melle nullikkorkkaam...
Megham kaanaa kaattil veeshunnunde vellithoovaala...oohoo..laa...

Aadi varaam aalola ponnoonjaalaay
Choodi varaam...thaaralli thaaramalar...
Oho...oh oh...oh ho...oh oh oh oho...
Language: Malayalam

ഓഹോ ഒ ഓ ഒഓ....ഓഹോ ഒ ഓ ഒഓ....
ഓ ലാല ലാലാ...ഓ ലാല ലാലാ...
ഓ ലാലല്ലാ ഓലാല്ലാ ലാല ലാ...

ആടി വരാം ആലോലപ്പൊന്നൂഞ്ഞാലായ്
ചൂടി വരാം...താരല്ലി താരമലർ...
ഓഹോ ഒ ഓ ഒഓ....ഓഹോ ഒ ഓ ഒഓ....

ആയത്തിൽ ആടിച്ചെല്ലാം...ആകാശത്തിൻ മുറ്റത്തെത്താം
സ്വപ്നത്തിൻ നക്ഷത്രങ്ങൾ മെല്ലെ മെല്ലെ നുള്ളിക്കോർക്കാം....
മേഘം കാണാക്കാറ്റിൽ വീശുന്നുണ്ടേ വെള്ളിത്തൂവാല...ഊ...ലാ...
ആയത്തിൽ ആടിച്ചെല്ലാം...ആകാശത്തിൻ മുറ്റത്തെത്താം
സ്വപ്നത്തിൻ നക്ഷത്രങ്ങൾ മെല്ലെ മെല്ലെ നുള്ളിക്കോർക്കാം...
മേഘം കാണാക്കാറ്റിൽ വീശുന്നുണ്ടേ വെള്ളിത്തൂവാല...ഊ...ഹൂ...ലാ...

ആടി വരാം ആലോലപ്പൊന്നൂഞ്ഞാലായ്
ചൂടി വരാം...താരല്ലി താരമലർ....ഒ ഒ ഓ...
ഓഹോ ഒ ഓ ഒഓ....ഓഹോ ഒ ഓ ഒഓ....
Movie/Album name: Jo And The Boy
Artists