Akale...akale....
Akale aaro paadunnuvo
Akale aaro paadunnuvo.....
Anthamillaa kaalam...kondu vechathaaru
Ethu swapnajaalam...pala kallolamennonam
Ullaake thullaattamaay...
Chanthamullathaano...mullaninjathaano...
Enthidikkare oranjaatha vismeya-
Swarggeeya sangeethamaay...
Nimishamathu...ohoh oh ohoh
Nimishamathu...ohoh oh ohoh..(2)
Akale...akale......
Akale neram pookkum medu
Akale neram pookkum medu....
Akale...akale...akale...akale...
Akale...akale....
Nanana...tharaarera thaanena thaana thaana
Thannanaa...tharaarera thare...nara naare ho...
Akale...akale...
Akale...akale...akale...akale...
Akale.......
അകലേ...അകലേ......
അകലെ ആരോ പാടുന്നുവോ
അകലെ ആരോ പാടുന്നുവോ.....
അന്തമില്ലാ കാലം...കൊണ്ടു വെച്ചതാരു്
ഏതു സ്വപ്നജാലം...പല കല്ലോലമെന്നോണം
ഉള്ളാകെ തുള്ളാട്ടമായ്.....
ചന്തമുള്ളതാണോ...മുള്ളണിഞ്ഞതാണോ....
എന്തിദിക്കരെയൊരജ്ഞാത വിസ്മേയ സ്വർഗ്ഗീയസംഗീതമായ്...
നിമിഷമതു് ഒഒ ഒഓ ഒ ഒഓ
നിമിഷമതു് ഒഒ ഒഓ ഒ ഒഓ...(2)
അകലേ...അകലേ.....
അകലെ നേരം പൂക്കും മേടു്...
അകലെ നേരം പൂക്കും മേടു്....
അകലേ...അകലേ...അകലേ...അകലേ..
അകലേ.....അകലേ...
നനന...തരാരേര താനേന താന താന
തന്നനാ..തരാരേര തരേ....നര നാരേ ഹോ...
അകലേ...അകലേ...
അകലേ...അകലേ...അകലേ...അകലേ...
അകലേ......
Movie/Album name: Charlie
Artists