SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Akale...kanaleriyum veyil meghangalkkarike.... Arike.... Niraye....nizhalaaliya maunam paadiya kanavo... Kanavo... Mizhimazha thorum chiri niraverum Mozhi thanalaakumpol..... Akale...kanaleriyum veyil meghangalkkarike.... Arike.... Iravinte chirakeri theerangal thira moodumpol Kaalathin thereri vasanthangal kalam maarumpol... Ee pakalinte cheru chalanathil Kanneerin kaazhchayunde..... Akale...kanaleriyum veyil meghangalkkarike.... Arike.... Ariyaatha kadanangal ariyaathe izha cherumpol Nerinte kiranangal porinte karamaakumpol... Ee pakalinte cheru thaalathil ee neeyum koode... Akale...kanaleriyum veyil meghangalkkarike.... Arike.... Akale...kanaleriyum veyil meghangalkkarike.... Arike....arike...... അകലേ..കനലെരിയും വെയില്മേഘങ്ങള്ക്കരികേ..അരികേ നിറയേ..നിഴലാടിയ മൌനം പാടിയ കനവോ ....കനവോ മിഴിമഴ തോരും ചിരിനിറവേറും മൊഴി തണലാകുമ്പോള്‍ അകലേ..കനലെരിയും വെയില്മേഘങ്ങള്ക്കരികേ..അരികേ ഇരവിന്റെ ചിറകേറി തീരങ്ങള്‍ തിര മൂടുമ്പോള്‍ കാലത്തിന് തേരേറി വസന്തങ്ങള്‍ കളം മാറുമ്പോള്‍ ഈ പകലിന്റെ ചെറു ചലനത്തില്‍ കണ്ണീരിന് കാഴ്ചയുണ്ടേ അകലേ..കനലെരിയും വെയില്മേഘങ്ങള്ക്കരികേ..അരികേ നിറയേ..നിഴലാടിയ മൌനം പാടിയ കനവോ അറിയാത്ത കദനങ്ങള്‍ അറിയാതെ ഇഴ ചേരുമ്പോള്‍ നേരിന്റെ കിരണങ്ങള്‍ പോരിന്റെ കരമാകുമ്പോള് ഈ പകലിന്റെ ചെറു താളത്തില്‍ ഇനി നീയും കൂടെ അകലേ..കനലെരിയും വെയില്മേഘങ്ങള്ക്കരികേ..അരികേ നിറയേ..നിഴലാടിയ മൌനം പാടിയ കനവോ ....കനവോ മിഴിമഴ തോരും ചിരിനിറവേറും മൊഴി തണലാകുമ്പോള്‍ അകലേ..കനലെരിയും വെയില്മേഘങ്ങള്ക്കരികേ..അരികേ
Movie/Album name: Aana Mayil Ottakam
Movie Summary: Aana Mayil Ottakam is a 2015 Malayalam anthology film comprising multiple independent stories exploring themes of desire, morality, and human frailty.
Song Credits: Information not available.
Musical Style: Information not available.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists