അപ്പങ്ങളെമ്പാടും കൂമ്പാരമായ് അമ്മായി ചുട്ടു വെച്ചു മരുമോനിക്കായ് അപ്പാടെ അപ്പങ്ങളോരോ തരം അറയിൽ ചുമന്നു വരുന്നമ്മായി (അപ്പങ്ങളെമ്പാടും..)
അരികലക്കി ചുട്ടപ്പം അരു കരിഞ്ഞ നെയ്യപ്പം മധുരമുള്ള കലത്തപ്പം മനം കവരും ഇടിയപ്പം പൊരിയും മിച്ചറും നെയ്യലുവ മണിയറയിൽ കൊണ്ടു വച്ചു തിന്നു മോനേ വേണ്ടമ്മായീ തിന്നട മോനേ വേണ്ടമ്മായീ തിന്ന് ന്ന് പറഞ്ഞും കൊണ്ട് മരുമോനെ തീറ്റിക്കുന്ന പൊന്നമ്മായി നല്ല പൊന്നാരമ്മായി (അപ്പങ്ങളെമ്പാടും..)
അട പൊരിച്ചത് ചീരണിയും നടു പൊളിച്ചത് മാങ്കനിയും ബിരിയാണീം നെയ്‌ചോറും അതിരുചിയിൽ കൊണ്ടു വെച്ച് ഗോതമ്പത്തിൻ അരിസ വച്ച് നല്ല നെയ്യ് നടുക്കൊഴിച്ച് തിന്ന് ഇത് തിന്ന് ഇതു തിന്ന് ന്നും പറഞ്ഞും കൊണ്ട് പിരിശത്തിൽ തീറ്റിക്കുന്ന പൊന്നമ്മായീ നല്ല പൊന്നാരമ്മായീ. (അപ്പങ്ങളെമ്പാടും..)
മുട്ടമാല മുട്ടയട മുട്ട പോള മുട്ട സുറുക്ക ഉള്ളിവട ഉഴുന്നുവട പക്ക് വട പരിപ്പുവട പുളി മധുരം എരിവുവട പൂവടയും പുതിയൊരട പോരേ ഇത് പോരേ ഇതു പോരെങ്കിൽ വേറെയുണ്ട് മതിയോളം തീറ്റിക്കുന്ന പൊന്നമ്മായി നല്ല പൊന്നാരമ്മായി... (അപ്പങ്ങളെമ്പാടും..)
Movie Summary:Nikkah (2015) is a Malayalam romantic drama about a married couple navigating trust, temptation, and reconciliation.
Song Credits:
- Song: Appangal Empaadum
- Movie: Nikkah (2015)
- Lyrics: B. K. Harinarayanan
- Music: Gopi Sundar
- Playback: K. S. Harisankar, Sithara Krishnakumar (and chorus)
Musical Style: Upbeat folk-fusion "mapila pattu" style with lively percussion, celebratory and dance-oriented.
Raga Details: Based on a folk/Mappila melodic scale rather than a classical raga; no specific Carnatic raga is documented.
Key Artists Involved: Music director Gopi Sundar; lyricist B. K. Harinarayanan; singers K. S. Harisankar and Sithara Krishnakumar; film directed by Siraj M. Basheer.
Scene Context: A festive wedding/celebration sequence featuring vibrant group dance and celebration within the film's Muslim community setting.