എല്ലാരും എല്ലാരും കാത്തു നിന്നേ അങ്ങോരമിങ്ങോരം പൂത്തു നിന്നേ വലയെറിഞ്ഞേ മീൻ പിടഞ്ഞേ തന്തിരം തന്തിരം താരോം... എല്ലാരും എല്ലാരും കാത്തു നിന്നേ അങ്ങോരമിങ്ങോരം പൂത്തു നിന്നേ വലയെറിഞ്ഞേ മീൻ പിടഞ്ഞേ തന്തിരം തന്തിരം താരോം... കാണാ കാറ്റിനും ചുണ്ടില് പാട്ടല്ലോ ആറ്റിനലയിലും പാട്ടല്ലോ കൊച്ചു ഓരില ഈരില തുഞ്ചത്തോ തുമ്പിയും തുള്ളുന്നു ചന്തത്തിൽ പുഴയറിഞ്ഞേ മനം നിറഞ്ഞേ തന്തിന തന്തിനാനോ ഹോയ്... അക്കരെ ഇക്കരെക്കാരേ നല്ല ചക്കരക്കൂട്ടിനായ് ചാരേ... (2)
ഉണ്ണാനോ നാക്കില ചോറുണ്ടേ പൂമീനും വാമീനും കൂട്ടുണ്ടേ നാക്കറിഞ്ഞേ വയററിഞ്ഞേ തന്തിരം തന്തിരം താരോം.. ഉണ്ണാനോ നാക്കില ചോറുണ്ടേ പൂമീനും വാമീനും കൂട്ടുണ്ടേ നാക്കറിഞ്ഞേ വയററിഞ്ഞേ തന്തിരം തന്തിരം താരോം.. മണ്‍കുംഭത്തിൽ കള്ളു കുടിച്ചല്ലോ ചെറു മത്തു പിടിച്ചു രസിച്ചല്ലോ ഇനി ചോടൊന്നു ചാടി പാടിടാം തന്നാര പുന്നാര കൂട്ടമായ് കുളിരറിഞ്ഞേ കരളുണർന്നേ തന്തിര തന്തിരാരോ ഹോയ് അക്കരെ ഇക്കരെക്കാരേ നല്ല ചക്കരക്കൂട്ടിനായ് ചാരേ... (4)
Movie/Album name: Thilothama
Sentence Summary:Thilothama (2015) is a Malayalam thriller about a young woman named Thilothama who works as a beautician and becomes entangled in a murder investigation after a client is killed.
Song Credits: Sung by M. G. Sreekumar; composed by Sreejith Edavana; lyrics by Vayalar Sarath Chandra Varma.
Musical Style: Melodic, semi-classical-flavored film song with a nostalgic, reflective tone.
Raga Details: Not definitively documented.
Key Artists Involved: Sreejith Edavana (composer), Vayalar Sarath Chandra Varma (lyricist), M. G. Sreekumar (singer).
Awards & Recognition: No major awards documented for this song.
Scene Context: The song appears in Thilothama as a reflective melodic number within the film's narrative; specific scene placement is not widely documented.