അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിന്‍ കൂത്ത് കണ്ണിലോ കണ്ണീരിന്‍ പെരുമാരി അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിന്‍ കൂത്ത് കണ്ണിലോ കണ്ണീരിന്‍ പെരുമാരി എന്താണെടോ ഏതാണെടോ എങ്ങാണെടോ ഒരു കച്ചിത്തുരുമ്പ് വീണ്ടും വീണ്ടും ഒരു ശാപശകുനപ്പിഴയായ് ഞാനീ നാട്ടില്‍ വീട്ടില്‍ പുഴുവായ് ഇഴയുന്നേ ചത്തേചത്തേ ഇനി കാലു രണ്ടും കൂട്ടിക്കെട്ട് തെക്കേ ദിക്കില്‍ എവിടേലും കുഴി മാന്ത്
ആരോ വീശും വലയില്‍ അറിയാതെ മീനായി ഞാനോ വീണേ പിടയുന്നേ കെട്ടും പൊട്ടിയ പട്ടമിതായിനിയെന്തോ ഇടവും വലവും വേദനകള്‍ ചിരി തൂകി എന്നാലും പെണ്ണെയെന്റെ ചങ്കില്‍ ചുണ്ണാമ്പല്‍ തേച്ചതെന്തിനാ വയ്യേ പൊന്നേ ഇനി ആരും എന്നെ നോക്കീടേണ്ടാ സ്വന്തോം ബന്ധോം പണി തന്നേ ആവോളം ചുമ്മാ നിക്കും ഒരു നോക്കുകുത്തി പോലും എന്നെ നോക്കി ചൊല്ലി പാഴ്ജന്മം ഒരു കഷ്ടം