Nee paadumoru paattinte vari Thedunna kuyil othunnu Ninnullil anuraagathilini njaanennum... Aarum kaanaathe onnum mindaathe Melle oro kinaavum thalodumpol...
Language: Malayalam
ആരും കാണാതെ ഒന്നും മിണ്ടാതെ മെല്ലെ ഓരോ കിനാവും തലോടുമ്പോൾ... നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിൽ ഓതുന്നു നിന്നുള്ളിൽ അനുരാഗത്തിലിനി ഞാനെന്നും...
ആരും കാണാതെ ഒന്നും മിണ്ടാതെ മെല്ലെ ഓരോ കിനാവും തലോടുമ്പോൾ... നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിൽ ഓതുന്നു നിന്നുള്ളിൽ അനുരാഗത്തിലിനി ഞാനെന്നും.....
നിലാവിലും കിനാവിലും പറയാതെ വന്നു നീ...തഴുകാൻ ഒഴുകാൻ... നിലാവിലും കിനാവിലും പറയാതെ വന്നു നീ...തഴുകാൻ ഒഴുകാൻ... ഇനി ഒരുനാളും പിരിയരുതെന്നും മെല്ലെയൊന്നു മൂളുവാൻ മറുമൊഴി ചൊല്ലും കുറുമൊഴി നീയെൻ കൂടെയുണ്ടാകണം... ഏതുരാവും നിന്റെ കൂട്ടിരിക്കാമെന്നും കാതിലോതാം എന്റെ മോഹമെല്ലാം...
നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിൽ ഓതുന്നു നിന്നുള്ളിൽ അനുരാഗത്തിലിനി ഞാനെന്നും.... ആരും കാണാതെ ഒന്നും മിണ്ടാതെ മെല്ലെ ഓരോ കിനാവും തലോടുമ്പോൾ...