SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Anaadhi yugangalaayi Vimookamormmayil Vihaayassilekanaayi Puraathana kaamukaa... Oru paadu kaatham doore Alayunnu nee eriyunnu nee (anaadhi yugangalaayi...) Aarumariyaathethu ninavil Neeriyerivoo nee nithaantham Mookamaam ragavaaypil Ekaantha neelavaanil Aarumariyaathethu ninavil Neeriyerivoo nee nithaantham Mookamaam ragavaaypil Ekaantha neelavaanil Punaraanoraathma daaham Hridayaagniyaay padarunnuvo (anaadhi yugangalaayi...) Kodi kiranam bhoomi niraye Vaariyerivoo snehavidhuram Chaare vannal maranjeedum Chaambalaay deviyengo Kodi kiranam bhoomi niraye Vaariyerivoo snehavidhuram Chaare vannal maranjeedum Chaambalaay deviyengo Athigoodamee vikaaram Aviraamamaay pranayonmadam (anaadhi yugangalaayi...) അനാദിയുഗങ്ങളായി വിമൂകമൊരോര്‍മ്മയില്‍ വിഹായസ്സിലേകനായ് പുരാതനകാമുകാ... ഒരു പാട് കാതം ദൂരെ അലയുന്നു നീ എരിയുന്നു നീ (അനാദിയുഗങ്ങളായി...) ആരുമറിയാതേതു നിനവില്‍ നീറിയെരിവൂ നീ നിതാന്തം മൂകമാം രാഗവായ്പില്‍ ഏകാന്ത നീലവാനില്‍ ആരുമറിയാതേതു നിനവിന്‍ നീറിയെരിവൂ നീ നിതാന്തം മൂകമാം രാഗവായ്പില്‍ ഏകാന്ത നീലവാനില്‍ പുണരാനൊരാത്മദാഹം ഹൃദയാഗ്നിയായ് പടരുന്നുവോ (അനാദിയുഗങ്ങളായി...) കോടി കിരണം ഭൂമി നിറയെ വാരിയെറിവൂ സ്നേഹവിധുരം ചാരെ വന്നാല്‍ മറഞ്ഞീടും ചാമ്പലായി ദേവിയെങ്ങോ കോടി കിരണം ഭൂമി നിറയെ വാരിയെറിവൂ സ്നേഹവിധുരം ചാരെ വന്നാല്‍ മറഞ്ഞീടും ചാമ്പലായി ദേവിയെങ്ങോ അതിഗൂഡമീ വികാരം അവിരാമമായി പ്രണയോന്മദം (അനാദിയുഗങ്ങളായി...)
Movie/Album name: Lavender
Artists