Arike

2015
Lyrics
Language: English

Arike arike viriyum thalire..
Mazhavil chirakil anayum kulire...
Nin nallilam nettiyil ponnumma thanneedaam
Nin konchalum kalithanchavum tharumo
Kunjabilichiriyaay....
(arike arike....)

Mele mele doore paarum
Varnnam chelaay thedum nin manamo...ennuyire....
Thaalam thulli neele paayum
Puzhakal paadum eenam ninnazhako....kan kulire...
Kaanaakkuyilin sangeetham nin nenchinnullile sallaapam
Ini ennum ninnil minnum pookkaalam...

Arike arike viriyum thalire..
Mazhavil chirakil anayum kulire...
Nin nallilam nettiyil ponnumma thanneedaam
Nin konchalum kalithanchavum tharumo
Kunjabilichiriyaay....
Language: Malayalam

അരികേ അരികേ വിരിയും തളിരേ..
മഴവിൽ ചിറകിൽ അണയും കുളിരേ...
നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം
നിൻ കൊഞ്ചലും കളിത്തഞ്ചവും തരുമോ
കുഞ്ഞമ്പിളിച്ചിരിയായ്....
(അരികേ അരികേ....)

മേലേ മേലേ ദൂരെ പാറും
വർണ്ണം ചേലായ്‌ തേടും നിൻ മനമോ...എന്നുയിരേ....
താളം തുള്ളി നീളേ പായും
പുഴകൾ പാടും ഈണം നിന്നഴകോ....കണ്‍കുളിരേ...
കാണാക്കുയിലിൻ സംഗീതം നിൻ നെഞ്ചിന്നുള്ളിലെ സല്ലാപം
ഇനി എന്നും നിന്നിൽ മിന്നും പൂക്കാലം...

അരികേ അരികേ വിരിയും തളിരേ..
മഴവിൽ ചിറകിൽ അണയും കുളിരേ...
നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം
നിൻ കൊഞ്ചലും കളിത്തഞ്ചവും തരുമോ
കുഞ്ഞമ്പിളിച്ചിരിയായ്....
Movie/Album name: Swargathekkal Sundaram
Artists