പറയാതെ പള്ളിയിൽവെച്ചെൻ കരളിൽ കേറിയൊളിച്ചവളേ... പതിവായി പലപലവട്ടം മനസ്സിൽ ചൂളമടിച്ചവളേ...(2) ആദ്യമായ് ഉള്ളിന്നുള്ളിൽ പൂത്ത പൂവല്ലേ... സമ്മതം തന്നാൽ നിന്നെ താലികെട്ടി കൊണ്ടുപോവില്ലേ... (ആലുവാപുഴയുടെ...)
പറയാതെ പള്ളിയിൽവെച്ചെൻ കരളിൽ കേറിയൊളിച്ചവളേ... പതിവായി പലപലവട്ടം മനസ്സിൽ ചൂളമടിച്ചവളേ...(2) ആദ്യമായ് ഉള്ളിന്നുള്ളിൽ പൂത്ത പൂവല്ലേ... സമ്മതം തന്നാൽ നിന്നെ താലികെട്ടി കൊണ്ടുപോവില്ലേ... ആലുവാപുഴയുടെ തീരത്തു് ആരോരുമില്ലാനേരത്തു് തന്നനം തെന്നിത്തെന്നി തേടിവന്നൊരു മാർകഴിക്കാറ്റു്....