Ariyathe Ente Jeevanil

2015
Lyrics
Language: Malayalam

അറിയാതെ എന്റെ ജീവനില്‍
മലരായ്‌ നീ പൂത്തുലഞ്ഞുവോ....
മിഴികള്‍ പറഞ്ഞുവോ മനസ്സിന്റെ നൊമ്പരം
അറിയാതെ എന്റെ ജീവനില്‍
മലരായ്‌ നീ പൂത്തുലഞ്ഞുവോ....

ആത്മാവിനുള്ളിലെ അനുരാഗച്ചെപ്പു നീ
ആരോരുമറിയാതുടച്ചു...
ഞാനാദ്യമായ്‌ നിന്നെ അറിഞ്ഞു
ഈ വെണ്ണിലാവും കൂട്ടിരുന്നു
അറിയാതെ എന്റെ ജീവനില്‍
മലരായ്‌ നീ പൂത്തുലഞ്ഞുവോ....

അനുവാദമില്ലെന്നു ഞാന്‍ അറിയുന്നുവെങ്കിലും
നീയെന്നെ എന്തിനുണര്‍ത്തി..
എന്നിലായിരം സ്വപ്നം വളര്‍ത്തി
നീയെന്‍റെയുള്ളില്‍ കൂടൊരുക്കി

അറിയാതെ എന്റെ ജീവനില്‍
മലരായ്‌ നീ പൂത്തുലഞ്ഞുവോ....
മിഴികള്‍ പറഞ്ഞുവോ മനസ്സിന്റെ നൊമ്പരം
അറിയാതെ എന്റെ ജീവനില്‍
മലരായ്‌ നീ പൂത്തുലഞ്ഞുവോ....
Movie/Album name: Ormakalil Oru Manjukaalam

Movie Summary: Ormakalil Oru Manjukaalam is a 2015 Malayalam romantic drama about a man who reflects on a past love while navigating the emotional weight of memory and loss.

Song Credits: - Song: Ariyathe Ente Jeevanil - Film: Ormakalil Oru Manjukaalam (2015) - Language: Malayalam

Musical Style: Melodic romantic film song with a soft, wistful orchestration typical of Malayalam film music.

Scene Context: The song appears as a reflective romantic number in the film, accompanying moments of the protagonist's recollection of love and longing.

Note: Detailed credits (lyricist, composer, singer), raga information, key artists, and awards are not available from reliable sources for this specific song.


Artists