Amme Amme

2015
Lyrics
Language: English

Amme amme amme amme... (2)
Nonthu pettillenkilum swanthamammayaay maari
Snehathin moorthiyaay enikken ammayaay
Ee punyavathiyen swantham jananiyaay
Enikkenum ammayaay kankanda daivamaay (amme)

Eeshwarane kandavarilla ee paarilaarum
Paithangal kannaal kandath
Daivamaam ammaye maathram (eeshwarane)
Nenchile chudu ninam amruthaakki maatti (2)
Ilam chundu nanaykkuvol evarkkum amma
Enikken ammathaan ennennum amma (amme)

Thottilil aattaanum thaaraattu paadaanum
Ammayaam paattukaariye srishtichu daivam (thottilil)
Thenum vayambum naavinmel ittichum (2)
Potti valarthuvol evarkkum amma
Enikken ammathaan ennennum amma (amme)
Language: Malayalam

അമ്മേ അമ്മേ അമ്മേ അമ്മേ... (2)
നൊന്തു പെറ്റില്ലെങ്കിലും സ്വന്തമമ്മയായ് മാറി
സ്നേഹത്തിൻ മൂർത്തിയായ് എനിക്കെൻ അമ്മയായ്
ഈ പുണ്യവതിയെൻ സ്വന്തം ജനനിയായ്
എനിക്കെന്നുമമ്മയായ് കൺകണ്ട ദൈവമായ് (അമ്മേ)

ഈശ്വരനെ കണ്ടവരില്ല ഈ പാരിലാരും
പൈതങ്ങൾ കണ്ണാൾ കണ്ടത് ദൈവമാം അമ്മയെ മാത്രം (ഈശ്വരനെ)
നെഞ്ചിലെ ചുടു നിണം അമൃതാക്കി മാറ്റി (2)
ഇളം ചുണ്ടു നനയ്ക്കുവോൾ ഏവർക്കും അമ്മ
എനിക്കെൻ അമ്മതാൻ എന്നെന്നും അമ്മ (അമ്മേ)

തൊട്ടിലിലാട്ടാനും താരാട്ടു പാടാനും
അമ്മയാം പാട്ടുകാരിയെ സൃഷ്ടിച്ചു ദൈവം (തൊട്ടിലിൽ)
തേനും വയമ്പും നാവിന്മേൽ ഇറ്റിച്ചും (2)
പോറ്റി വളർത്തുവോൾ ഏവർക്കും അമ്മ
എനിക്കെൻ അമ്മതാൻ എന്നെന്നും അമ്മ (അമ്മേ)
Movie/Album name: Loka Samastha
Artists