SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ammaykkoru thaarattu Kannuneeril aanandhathin aarattu Ammaykkoru thaarattu Kannuneeril aanandhathin aarattu Ee dukhayathrayum mahitham madhuram Ammayen nizhalil kazhinjaal Ammayen madiyil kidannal Ammayen nizhalil kazhinjaal Ammayen madiyil kidannal Ammaykkoru thaarattu Kannuneeril aanandhathin aarattu Swanthamalla bandhamilla Enkilumen ammayalle Swanthamalla bandhamilla Enkilumen ammayalle Akshrappal pkaranna daivamalle Nombarangal pankuvechaal Entheluppam ee yaanam Enthangham ee shanam Ammaykkoru thaarattu Kannuneeril aanandhathin aarattu Jeevan thanne amruthmaakum Bhavageetham ammayalle Jeevan thanne amruthmaakum Bhavageetham ammayalle Ullum udalumurukum unmayalle Petta makkal anyaraayal Pettu novinenthu moolyam Amma pazhirulil kezhumambalm Ammaykkoru thaarattu Kannuneeril aanandhathin aarattu Ee dukhayathrayum mahitham madhuram Ammayen nizhalil kazhinjaal Ammayen madiyil kidannal Ammayen nizhalil kazhinjaal Ammayen madiyil kidannal Ammaykkoru thaarattu Kannuneeril aanandhathin aarattu അമ്മയ്ക്കൊരു താരാട്ട് കണ്ണുനീരില്‍ ആനന്ദത്തിന് ആറാട്ട് അമ്മയ്ക്കൊരു താരാട്ട് കണ്ണുനീരില്‍ ആനന്ദത്തിന് ആറാട്ട് ഈ ദുഃഖയാത്രയും മഹിതം മധുരം അമ്മയെന് നിഴലില്‍ കഴിഞ്ഞാല്‍ അമ്മയെന് മടിയില്‍ കിടന്നാല്‍ അമ്മയെന് നിഴലില്‍ കഴിഞ്ഞാല്‍ അമ്മയെന് മടിയില്‍ കിടന്നാല്‍ അമ്മയ്ക്കൊരു താരാട്ട് കണ്ണുനീരില്‍ ആനന്ദത്തിന് ആറാട്ട് സ്വന്തമല്ല ബന്ധമില്ല എങ്കിലുമെന്‍ അമ്മയല്ലേ സ്വന്തമല്ല ബന്ധമില്ല എങ്കിലുമെന്‍ അമ്മയല്ലേ അക്ഷരപ്പാല്‍ പകര്‍ന്ന ദൈവമല്ലേ നൊമ്പരങ്ങള്‍ പങ്കുവെച്ചാല്‍ എന്തെളുപ്പം ഈ യാനം എന്തനഘം ഈ സഹനം അമ്മയ്ക്കൊരു താരാട്ട് കണ്ണുനീരില്‍ ആനന്ദത്തിന് ആറാട്ട് ജീവന് തന്നെ അമൃതമാക്കും ഭാവഗീതം അമ്മയല്ലേ ജീവന് തന്നെ അമൃതമാക്കും ഭാവഗീതം അമ്മയല്ലേ ഉള്ളും ഉടലുമുരുകും ഉണ്മയല്ലേ പെറ്റ മക്കള്‍ അന്യരായാല്‍ പേറ്റു നോവിനെന്തു മൂല്യം അമ്മ പാഴിരുളില്‍ കേഴുമമ്പലം പാഴിരുളില്‍ കേഴുമമ്പലം അമ്മയ്ക്കൊരു താരാട്ട് കണ്ണുനീരില്‍ ആനന്ദത്തിന് ആറാട്ട് ഈ ദുഃഖയാത്രയും മഹിതം മധുരം അമ്മയെന് നിഴലില്‍ കഴിഞ്ഞാല്‍ അമ്മയെന് മടിയില്‍ കിടന്നാല്‍ അമ്മയെന് നിഴലില്‍ കഴിഞ്ഞാല്‍ അമ്മയെന് മടിയില്‍ കിടന്നാല്‍ അമ്മയ്ക്കൊരു താരാട്ട് കണ്ണുനീരില്‍ ആനന്ദത്തിന് ആറാട്ട്
Movie/Album name: Ammakkoru Thaaraattu
Movie Summary: Ammakkoru Thaaraattu (2015) is a Malayalam family drama about a mother and the emotional bonds, struggles, and sacrifices within her family.
Song Credits: Song "Ammakkoru Thaaraattu" — a lullaby-style song from the film's soundtrack (specific lyricist/composer credits not reliably available).
Musical Style: Soft melodic lullaby (thaaraattu) in the Malayalam film-music tradition.
Raga Details: Not available.
Scene Context: The song functions as a mother's lullaby within the film's family narrative (specific scene details not available).
Awards & Recognition: Not available.
Artists