SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ariyavallikkudilil innoru vadakkan thennal Paattu paadi koottu koodaan vilikkum thennal... Ariyavallikkudilil innoru vadakkan thennal Paattu paadi koottu koodaan vilikkum thennal Annu vayalile kilikalum valakilukkam kettu...ninte Mizhiyilum mozhiyilum mayakkam poondu Njaanum mayakkam poondu... Annu vayalile kilikalum valakilukkam kettu...ninte Mizhiyilum mozhiyilum mayakkam poondu Njaanum mayakkam poondu Ariyavallikkudilil innoru vadakkan thennal... Arikil ninnaal azhakezhum then puzhapol ennum nee Chirichuvennaal kaathilothum kavithakal pole...(2) Nalla naadan kadhayile naayikayo nee Naattu nanthunippaattile eeradiyo nee... Priya devathe aaru nee... Hridayavaniyile malaratho... Aaru neeyaaro..... Poonilaavoli vitharidum poornnenduvaayi nee Pranaya thanthriyil thottunarthi madhura sangeetham...(2) Ente mazhavil koottile meghakanyaka nee Ente kaanaakkanavile devachaarutha nee... Priya doothike aaru nee...hridayavaniyile malaratho... Aaru neeyaaro..... (ariyavallikkudilil innoru....) അരിയവള്ളിക്കുടിലിലിന്നൊരു വടക്കൻ തെന്നൽ പാട്ടുപാടി കൂട്ടുകൂടാൻ വിളിക്കും തെന്നൽ... ആ...ആ...ആ....ആ... അരിയവള്ളിക്കുടിലിലിന്നൊരു വടക്കൻ തെന്നൽ പാട്ടുപാടി കൂട്ടുകൂടാൻ വിളിക്കും തെന്നൽ അന്നു് വയലിലെ കിളികളും വളകിലുക്കം കേട്ടു...നിന്റെ മിഴിയിലും മൊഴിയിലും മയക്കം പൂണ്ടു ഞാനും മയക്കം പൂണ്ടു... അന്നു് വയലിലെ കിളികളും വളകിലുക്കം കേട്ടു...നിന്റെ മിഴിയിലും മൊഴിയിലും മയക്കം പൂണ്ടു ഞാനും മയക്കം പൂണ്ടു... അരിയവള്ളിക്കുടിലിലിന്നൊരു വടക്കൻ തെന്നൽ... അരികിൽ നിന്നാൽ അഴകെഴും തേൻപുഴപോൽ എന്നും നീ ചിരിച്ചുവെന്നാൽ കാതിലോതും കവിതകൾ പോലെ...(2) നല്ല നാടൻ കഥയിലെ നായികയോ നീ നാട്ടുനന്തുണിപ്പാട്ടിലെ ഈരടിയോ നീ... പ്രിയ ദേവതേ ആരു നീ... ഹൃദയവനിയിലെ മലരതോ... ആരു നീയാരോ..... പൂനിലാവൊളി വിതറിടും പൂർണ്ണേന്ദുവായി നീ പ്രണയതന്ത്രിയിൽ തൊട്ടുണർത്തി മധുരസംഗീതം...(2) എന്റെ മഴവിൽ കൂട്ടിലെ മേഘകന്യക നീ എന്റെ കാണാക്കനവിലെ ദേവചാരുത നീ... പ്രിയ ദൂതികേ ആരു നീ... ഹൃദയവനിയിലെ മലരതോ... ആരു നീയാരോ..... (അരിയവള്ളിക്കുടിലിലിന്നൊരു....)
Movie/Album name: Aval Vannathinu Sesham
Artists