അന്നം ചിന്നം പെയ്തു.. മഴ പെയ്തു.. വിണ്ണിന്‍ കണ്ണീര്‍ത്തുള്ളികളാലൊരു മറ നെയ്തു എന്റെ സൂര്യന്‍ അതിന്നു പിന്നില്‍ എന്തേ മറഞ്ഞു നില്‍പ്പൂ ആരറിയുന്നു തീരെ ചെറിയൊരു പൂവിന്നനുരാഗം അന്നം ചിന്നം പെയ്തു.. മഴ പെയ്തു..
മഴയുടെ സംഗീതത്തില്‍ നിന്നൊരു മഴവില്ലിന്‍ പൂ വിരിയുന്നു ഏഴു സ്വരങ്ങളില്‍ നിന്നിതള്‍ വിരിയുന്നേഴു മനോഹര വര്‍ണ്ണങ്ങള്‍ വരൂ വരൂ നീ കൈക്കൊള്‍കതിനുടെ മധുര പരാഗങ്ങള്‍ അന്നം ചിന്നം പെയ്തു.. മഴ പെയ്തു..
ഇണയായ് പ്രണയക്കുരുവികളേ ... വരൂ ഇനിയൊരു ഗാനം പാടൂ ഏകാന്തതയുടെ വള്ളിക്കുടിലില്‍ ഏകാകിനിയായി ഇരിപ്പൂ ഞാന്‍ വരും വരും നീ ഒരു നാള്‍ എന്നെന്‍ പകല്‍ക്കിനാവോതി...
അന്നം ചിന്നം പെയ്തു.. മഴ പെയ്തു.. വിണ്ണിന്‍ കണ്ണീര്‍ത്തുള്ളികളാലൊരു മറ നെയ്തു എന്റെ സൂര്യന്‍ അതിന്നു പിന്നില്‍ എന്തേ മറഞ്ഞു നില്‍പ്പൂ ആരറിയുന്നു തീരെ ചെറിയോരു പൂവിന്നനുരാഗം അന്നം ചിന്നം പെയ്തു.. മഴ പെയ്തു..
Movie/Album name: Monsoon
Movie Summary: Monsoon is a 2015 Malayalam musical romance directed by Sibi Malayil, following the intertwined lives and love stories of a group of youngsters set against the backdrop of the monsoon season.
Song Credits:
- Song: Annam Chinnam
- Film: Monsoon (2015)
- Director: Sibi Malayil
- Music: Afzal Yusuff
- Lyrics: Rafeeq Ahammed
- Singers: K. S. Chithra, Vijay Yesudas
Musical Style: Melodic romantic duet with classical-influenced orchestration, blending Carnatic sensibilities with film-score strings and soft percussion.
Raga Details: The song is composed in a Carnatic-raga-based melodic framework, drawing on a devotional/romantic ragam (commonly cited in the Mohanam/Kalyani family of scales) to evoke tenderness and longing.
Key Artists Involved: Music director Afzal Yusuff, lyricist Rafeeq Ahammed, playback singers K. S. Chithra and Vijay Yesudas, director Sibi Malayil.
Scene Context: A romantic duet picturized on the lead pair, expressing love and emotional bonding amid the film's monsoon-soaked visual motifs.