Aaraanaadyam

2015
Lyrics
Language: English

Aaraanaadyam kandathennu ormmayundo..penne..
Ormmayundo...
Ennaanaadyam kandathennu ormmayundo..penne..
Ormmayundo...
Kunjikkavilil muthamittathum
Kunjikkaiyyaal mukham marachathum
Marannupoyo...nee marannupoyo...
Aaraanaadyam kandathennu ormmayundo..penne..
Ormmayundo...

Pandu pandoronanaalil thenmaavin chottil nammal
Pandu pandoronanaalil thenmaavin chottil nammal...
Kannaaram pothi kalichathum oonjaalilaadi rasichathum
Marannupoyo...nee marannupoyo...
Aaraanaadyam kandathennu ormmayundo..penne..
Ormmayundo...

Pandorikkal ninakkaayi pavizhamallippuzhayilu
Pandorikkal ninakkaayi pavizhamallippuzhayilu...
Mungi pongi marinjathumvellaaram kallu thiranjathum...
Marannupoyo...nee marannupoyo...

Aaraanaadyam kandathennu ormmayundu..innum..
Ormmayundu...
Ennaanaadyam kandathennu ormmayundu..innum..
Ormmayundu...
Kunjikkavilil muthamittathum
Kunjikkaiyyaal mukham marachathum
Marakkukillaa...njaan marakkukillaa...
Laa laa laa laa laa la laa laa
Laa laa laa laa laa la laa laa...
Language: Malayalam

ആരാണാദ്യം കണ്ടതെന്നു് ഓർമ്മയുണ്ടോ..പെണ്ണേ..
ഓർമ്മയുണ്ടോ...
എന്നാണാദ്യം കണ്ടതെന്നു് ഓർമ്മയുണ്ടോ..പെണ്ണേ..
ഓർമ്മയുണ്ടോ...
കുഞ്ഞിക്കവിളിൽ മുത്തമിട്ടതും
കുഞ്ഞിക്കൈയാൽ മുഖം മറച്ചതും
മറന്നുപോയോ...നീ മറന്നുപോയോ...
ആരാണാദ്യം കണ്ടതെന്നു് ഓർമ്മയുണ്ടോ..പെണ്ണേ..
ഓർമ്മയുണ്ടോ...

പണ്ടു പണ്ടൊരോണനാളിൽ തേന്മാവിൻ ചോട്ടിൽ നമ്മൾ
പണ്ടു പണ്ടൊരോണനാളിൽ തേന്മാവിൻ ചോട്ടിൽ നമ്മൾ...
കണ്ണാരം പൊത്തി കളിച്ചതും ഊഞ്ഞാലിലാടി രസിച്ചതും
മറന്നുപോയോ...നീ മറന്നുപോയോ...
ആരാണാദ്യം കണ്ടതെന്നു് ഓർമ്മയുണ്ടോ..പെണ്ണേ..
ഓർമ്മയുണ്ടോ...

പണ്ടൊരിക്കൽ നിനക്കായി പവിഴമല്ലിപ്പുഴയിലു്
പണ്ടൊരിക്കൽ നിനക്കായി പവിഴമല്ലിപ്പുഴയിലു്...
മുങ്ങിപ്പൊങ്ങി മറിഞ്ഞതും വെള്ളാരംകല്ലു് തിരഞ്ഞതും...
മറന്നുപോയോ...നീ മറന്നുപോയോ...

ആരാണാദ്യം കണ്ടതെന്നു് ഓർമ്മയുണ്ടു്..ഇന്നും..
ഓർമ്മയുണ്ടു്...
എന്നാണാദ്യം കണ്ടതെന്നു് ഓർമ്മയുണ്ടു്..ഇന്നും..
ഓർമ്മയുണ്ടു്...
കുഞ്ഞിക്കവിളിൽ മുത്തമിട്ടതും
കുഞ്ഞിക്കൈയാൽ മുഖം മറച്ചതും
മറക്കുകില്ലാ...ഞാൻ മറക്കുകില്ലാ...
ലാലാ ലാലാ ലാ ല ലാ ലാ
ലാലാ ലാലാ ലാ ല ലാ ലാ...
Movie/Album name: Loveland
Artists