SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ayalathe sundariye...anuraaga thaazhvarayoram Pranayamazhakkuliraay poraamo.....(ayalathe....) Nenchil nanavulloru ninavaay varaamo.... Ila mazha kozhiyana kuliril Kulirala ilakana kaattil..(ila mazha..) Kudavatta thanalil koodaam njaan... Ayalathe sundariye...anuraaga thaazhvarayoram Pranayamazhakkuliraay poraamo..... Moha manjeerangal nin kaal thalodum pole Theerathe poonthirakal thazhukumpol Sneha theeram thedi kulirolam ilakum pole Maunathin gaanamithaa paadaam njaan Meyaay ninakkuvendi paadaam njaan Vasantha raagam... Aashaada nilaavaayen aathmaavin raagangal Ashtamudikkaayalil veezhunnuu....premam Ishta sakhee ninne thedunnu.. Ayalathe sundariye...anuraaga thaazhvarayoram Pranayamazhakkuliraay poraamo..... Saalabhanjika polum maniveena meettum kanavil Kaavya kalaa saurabhamaay poraamo.. Vaanavillin azhakaay vin raaja veedhiyiloode Vaarmukilin poonchirakil paari varaam Paadaan padangalenthinu neeyille.. Suvarnna sandhye.... Shringaara padamaadaan swapnangal vidarunnu Sangeetha swara layamunarunnuu..pranayam Swargathin thampuru meettunnu.... (ayalathe sundariye.....) അയലത്തെ സുന്ദരിയേ...അനുരാഗത്താഴ്വരയോരം പ്രണയമഴക്കുളിരായ് പോരാമോ.....(അയലത്തെ....) നെഞ്ചില്‍ നനവുള്ളൊരു നിനവായ് വരാമോ.... ഇളമഴ കൊഴിയണ കുളിരില്‍ കുളിരല ഇളകണ കാറ്റില്‍..(ഇളമഴ..) കുടവട്ടത്തണലില്‍ കൂടാം ഞാന്‍... അയലത്തെ സുന്ദരിയേ...അനുരാഗത്താഴ്വരയോരം പ്രണയമഴക്കുളിരായ് പോരാമോ...... മോഹമഞ്ജീരങ്ങള്‍ നിന്‍ കാല്‍ തലോടും പോലെ തീരത്തെ പൂന്തിരകള്‍ തഴുകുമ്പോള്‍ സ്നേഹതീരം തേടി കുളിരോളമിളകും പോലെ മൌനത്തിന്‍ ഗാനമിതാ പാടാം ഞാന്‍ മെയ്യായ് നിനക്കുവേണ്ടി പാടാം ഞാന്‍ വസന്തരാഗം..... ആഷാഢനിലാവായെന്‍ ആത്മാവിന്‍ രാഗങ്ങള്‍ അഷ്ടമുടിക്കായലില്‍ വീഴുന്നൂ....പ്രേമം ഇഷ്ടസഖീ നിന്നെ തേടുന്നു.. അയലത്തെ സുന്ദരിയേ...അനുരാഗത്താഴ്വരയോരം പ്രണയമഴക്കുളിരായ് പോരാമോ.... സാലഭഞ്ജികപോലും മണിവീണമീട്ടും കനവില്‍ കാവ്യകലാസൌരഭമായ് പോരാമോ.. വാനവില്ലിന്‍ അഴകായ് വിണ്‍ രാജവീഥിയിലൂടെ വാർമുകിലിൻ പൂഞ്ചിറകില്‍ പാറി വരാം പാടാന്‍ പദങ്ങളെന്തിനു നീയില്ലേ.. സുവര്‍ണ്ണസന്ധ്യേ.... ശൃംഗാര പദമാടാന്‍ സ്വപ്നങ്ങള്‍ വിടരുന്നു സംഗീതസ്വരലയമുണരുന്നൂ..പ്രണയം സ്വർഗ്ഗത്തിന്‍ തംബുരു മീട്ടുന്നു .... (അയലത്തെ സുന്ദരിയേ.....)
Movie/Album name: Female Unnikrishnan
Movie Summary: Female Unnikrishnan (2015) is a Malayalam comedy-drama centered on Unnikrishnan, a man whose life and relationships take comedic and emotional turns as he navigates family, romance, and societal expectations.
Song Credits:
- Song: Ayalathe Sundariye
- Year: 2015
- Movie/Album: Female Unnikrishnan
- Language: Malayalam
Musical Style: Melodic film song with romantic/light classical undertones typical of Malayalam cinema.
Key Artists Involved: (Specific singer, lyricist, and composer credits for this song are not reliably documented.)
Scene Context: (Detailed scene placement information for this song within the film is not reliably available.)
Artists