SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa manathilirunnu...olenjaali kili karanje... Kili karanje... Kalam pirinje...kali kazhinje... Kalam pirinje kali kazhinje.. Kalam pirinje kali kazhinje.... Manathilirunnu...olenjaali kili karanje... Kili karanje...kili karanje..... Vaikkathu mooppante varathaala knaakkiliye Neeyengaa poyedee... Neeyengaa poyedi penne... Kannondu kandille kaathondu kettille Ullondu kandittum mindeemille...mindeemille.. Ente thaaraakkoottam pole... Ente thaaraakkoottam pole..... Chetharunne...chetharunne njaan Chetharunne...chetharunne njaan... Chetharunne njaan....... Manathilirunnu...olenjaali kili karanje... Kili karanje... Pambede chankilu nilaavettam muri murinje Pambede chankilu nilaavettam muri murinje... Olathe verimarinje... Kaane kaane kandille... Ninnaane neraane neeyente chankaane Ninnaane neraane neeyente chankaane... Pirinjaalum piriyaathe pinanjathaane Pirinjaalum piriyaathe pinanjathaane.... Nee pinanjathaane.... Ente njarampile vellam pole Ente njarampile vellam pole.... Chetharunne njaan Chetharunne...chetharunne...njaan... Chetharunne...... ആ മനതിലിരുന്നു്...ഓലേഞ്ഞാലി കിളി കരഞ്ഞേ... കിളി കരഞ്ഞേ.... കളം പിരിഞ്ഞേ....കളി കഴിഞ്ഞേ.. കളം പിരിഞ്ഞേ കളി കഴിഞ്ഞേ.... കളം പിരിഞ്ഞേ കളി കഴിഞ്ഞേ... മനതിലിരുന്നു്...ഓലേഞ്ഞാലി കിളി കരഞ്ഞേ... കിളി കരഞ്ഞേ....കിളി കരഞ്ഞേ..... വൈക്കത്തുമൂപ്പന്റെ വരത്താള ക്നാക്കിളിയേ നീയെങ്ങാ പോയേടീ.... നീയെങ്ങാ പോയെടി പെണ്ണേ.... കണ്ണോണ്ടു കണ്ടില്ലേ കാതോണ്ടു കേട്ടില്ലേ ഉള്ളോണ്ടു കണ്ടിട്ടും മിണ്ടീമില്ലേ...മിണ്ടീമില്ലേ... എന്റെ താറാക്കൂട്ടം പോലെ... എന്റെ താറാക്കൂട്ടം പോലെ..... ചെതറുന്നേ...ചെതറുന്നേ ഞാൻ ചെതറുന്നേ ഞാൻ...ചെതറുന്നേ ഞാൻ... ചെതറുന്നേ ഞാൻ........ മനതിലിരുന്നു്...ഓലേഞ്ഞാലി കിളി കരഞ്ഞേ... കിളി കരഞ്ഞേ.... പമ്പേടെ ചങ്കിലു് നിലാവെട്ടം മുറിമുറിഞ്ഞേ പമ്പേടെ ചങ്കിലു് നിലാവെട്ടം മുറിമുറിഞ്ഞേ.... ഓളത്തെ വേറിമറിഞ്ഞേ.... കാണെ കാണെ കണ്ടില്ലേ..... നിന്നാണെ നേരാണേ നീയെന്റെ ചങ്കാണേ നിന്നാണെ നേരാണേ നീയെന്റെ ചങ്കാണേ.... പിരിഞ്ഞാലും പിരിയാതെ പിണഞ്ഞതാണേ പിരിഞ്ഞാലും പിരിയാതെ പിണഞ്ഞതാണേ.... നീ പിണഞ്ഞതാണേ.... എന്റെ ഞരമ്പിലെ വെള്ളം പോലെ എന്റെ ഞരമ്പിലെ വെള്ളം പോലെ.... ചെതറുന്നേ ഞാൻ ചെതറുന്നേ....ചെതറുന്നേ...ഞാൻ... ചെതറുന്നേ......
Movie/Album name: Ottaal
Artists