SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
ആടടടാ ആടട ആട്... ബംബനടകമ്പോടട ആട്... ചൂദാടണ തീപ്പൊരിയാണേടാ... ആടടടാ ആടട ആട്... ബംബനടകമ്പോടട ആട്... ചൂദാടണ തീപ്പൊരിയാണേടാ... ഹൂം, സൊറ പറയാൻ... കൊതി പാടാൻ... വെടി പറയാൻ വന്നേ... പൊലീസോ കാണാൻ കൂടൂലാ... ആടടടാ ആടട ആട്... ബംബനടകമ്പോടട ആട്... ചൂദാടണ തീപ്പൊരിയാണേടാ... ആടടടാ ആടട ആട്... ബംബനടകമ്പോടട ആട്... ചൂദാടണ തീപ്പൊരിയാണേടാ... പകലൊരു പാതിരാവുപോൽ കൂട്ട്കൂടിടാം പെട്ടുജാതുവായ്... പലവുരു കണ്ടതാണടാ മോഹമുന്നടാ... പുതിയൊരു പാട്ടുകൊണ്ട് ഞാൻ കാറ്റിലാടിടാം... ഞാനൊരു ചാറ്റ് പോലടാ വേഗമാണടാ... കണ്ടാലും... മിണ്ടാട്ടം... കൂടാനോ... വന്നാലും... ഇണങ്ങി പിണങ്ങി പതുങ്ങി നിന്നാട്ടെ... ആടടടാ ആടട ആട്... ബംബനടകമ്പോടട ആട്... ചൂദാടണ തീപ്പൊരിയാണേടാ... ആടടടാ ആടട ആട്... ബംബനടകമ്പോടട ആട്... ചൂദാടണ തീപ്പൊരിയാണേടാ... ഇനിയൊരു രാക്കിനാവിനായ് കൂട്ട് കൂടുവാൻ നേരമില്ലടാ... കളിയൊരു പാഴ്ക്കിനാവടാ ദാഹമുന്നടാ... പുതിയൊരു കണ്ണ് കൊണ്ട് ഞാൻ മിന്നലായിടാം... അതിലൊരു നീറ്റലുണ്ടടാ കാതലാണടാ... എന്നാലോ രാക്കോലം കാതോരം ഈ നേരം, ഒരുങ്ങി ഒതുങ്ങി കുണുങ്ങി ഇനി നീ വാ... ആടടടാ ആടട ആട്... ബംബനടകമ്പോടട ആട്... ചൂദാടണ തീപ്പൊരിയാണേടാ... ആടടടാ ആടട ആട്... ബംബനടകമ്പോടട ആട്... ചൂദാടണ തീപ്പൊരിയാണേടാ...
Movie/Album name: Masala Republic
Artists