അണിഞ്ഞ നഗരവീഥി അലിഞ്ഞ ജീവിതങ്ങൾ മുഖങ്ങൾ മാറി മാറിയെന്നും ഒഴിഞ്ഞു നിന്ന രാവിൽ തകർത്തു പെയ്ത താളം കളങ്ങൾ മാറ്റി നീക്കിയൊന്നൊന്നായ് വിരിഞ്ഞ പൂവേ വിരുന്നു വന്നോ അറിഞ്ഞതാരേ മറന്നതെന്തേ മുഷിഞ്ഞതാണോ മുറിഞ്ഞ നോവോ കുമിഞ്ഞതെന്തോ പകർന്നു തന്നു കൊന്നു തെന്നി ഈ തെന്നലിൽ ആടും ചായങ്ങൾ തേച്ചും ഭാവങ്ങൾ മാറ്റും വേഷങ്ങൾ
മായാദീപങ്ങൾ മിന്നും താരങ്ങൾ നീളേ താഴെ ഇഴഞ്ഞു മായും തീരം കാണാൻ പായും തീരാമോഹം വിരിഞ്ഞു പൊഴിഞ്ഞു മറന്ന കാലം പറഞ്ഞു അറിഞ്ഞു പങ്കുവെച്ച നൊമ്പരം മറഞ്ഞും തെളിഞ്ഞും പൂത്തിങ്കളും കാലം നീട്ടും നെഞ്ചിനീണം (അണിഞ്ഞ നഗരവീഥി ..)
Movie/Album name: Nagaravaaridhi Naduvil Njaan
Movie Summary:Nagaravaaridhi Naduvil Njaan is a 2014 Malayalam drama about a man navigating life, relationships, and societal pressures in a city setting, exploring themes of urban life and personal struggle.
Song Credits:
- Song: Alinja Nagaraveedhi
- Movie: Nagaravaaridhi Naduvil Njaan (2014)
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style: Melodic Malayalam film song with folk and semi-classical influences.