മുത്തോലപ്പന്തലു് കെട്ടി മഞ്ചാടി ചോറു വിളമ്പി ചങ്ങാതിക്കല്യാണം കൂടാം...(2) അഞ്ഞാഴി തേനും ഞൊട്ടി അണ്ണാറക്കണ്ണൻ വന്നോ- രക്കൊമ്പത്തിക്കൊമ്പത്താടാം.... അരിയൊരു പറവകളായിനിയിനി ചിരിയുടെ പൂത്തിരിയായിനിയിനി ആകാശച്ചെരുവിൽ ചേക്കേറാം... (അക്കുത്തിക്കു....)
Movie/Album name: Pedithondan
Movie Summary:Pedithondan (2014) is a Malayalam film centered on a timid young man whose life is upended by circumstances that force him to confront his fears.
Song Credits: "Akkuthikkuthu" — from Pedithondan (2014); music composed for the film's soundtrack (detailed lyricist/singer credits not reliably documented).
Musical Style: A folksy, rhythmic Malayalam film song with a playful, rustic flavor.
Raga Details: Not documented.
Key Artists Involved: Associated with the film Pedithondan (2014); specific singer/composer credits not reliably available.