Aaromale

2014
Lyrics
Language: English

Aay aay aay thennal pole
Aay aay aay melle thazhukum
Aay aay aay vinnin thaarakam
Aay aay aay innen moham
Aay aay aay nizhalay chare
Aay aay aay lokam swargamo
Aromale aanandhame
Maayathe ninnil cherumo ee naalukal

Nithyamam sathyame nin mandahaasangalin
Niswanam kettu njan unarnnedumoro dinam
Innen varamo oru pazhkkinavo
Maayakkanavo vaadum malaro
Noorayiram naalukal kaavalay ninnidam
En maansam moolumme ragam kelkkumo

Aay aay aay thennal pole
Aay aay aay melle thazhukum
Aay aay aay vinnin thaarakam
Aay aay aay innen moham
Aay aay aay nizhalay chare
Aay aay aay lokam swargamo
Aromale aanandhame
Maayathe ninnil cherumo ee naalukal
Language: Malayalam

ആയ് ആയ് ആയ് തെന്നല്‍ പോലെ
ആയ് ആയ് ആയ് മെല്ലെ തഴുകും
ആയ് ആയ് ആയ് വിണ്ണിന്‍ താരകം
ആയ് ആയ് ആയ് ഇന്നെന്‍ മോഹം
ആയ് ആയ് ആയ് നിഴലായ്‌ ചാരെ
ആയ് ആയ് ആയ് ലോകം സ്വര്‍ഗ്ഗമോ
ആരോമലേ ആനന്ദമേ
മായാതെ നിന്നില്‍ ചേരുമോ ഈ നാളുകള്‍
ആരോമലേ ആനന്ദമേ
മായാതെ നിന്നില്‍ ചേരുമോ ഈ നാളുകള്‍

നിത്യമാം സത്യമേ നിന്‍ മന്ദഹാസങ്ങളിന്‍
നിസ്വനം കേട്ടു ഞാന്‍ ഉണര്‍ന്നീടുമോരോ ദിനം
ഇന്നെന്‍ വരമോ ഒരു പാഴ്ക്കിനാവോ
മായാക്കനവോ വാടും മലരോ
നൂറായിരം നാളുകള്‍ കാവലായ്‌ നിന്നിടാം
എന്‍ മാനസം മൂളുമീ രാഗം കേള്‍ക്കുമോ

ആയ് ആയ് ആയ് തെന്നല്‍ പോലെ
ആയ് ആയ് ആയ് മെല്ലെ തഴുകും
ആയ് ആയ് ആയ് വിണ്ണിന്‍ താരകം
ആയ് ആയ് ആയ് ഇന്നെന്‍ മോഹം
ആയ് ആയ് ആയ് നിഴലായ്‌ ചാരെ
ആയ് ആയ് ആയ് ലോകം സ്വര്‍ഗ്ഗമോ
ആരോമലേ ആനന്ദമേ
മായാതെ നിന്നില്‍ ചേരുമോ ഈ നാളുകള്‍
ആരോമലേ ആനന്ദമേ
മായാതെ നിന്നില്‍ ചേരുമോ ഈ നാളുകള്‍
Movie/Album name: Ormayundo Ee Mukham
Artists