Aarum Kaanaathe

2014
Lyrics
Language: English

Hey...aarum kaanaathe tholil kerunno...etho vethaalam
Ee raavin theerathu kaanaadoorathu paayum nerathu
Janichuvennaalaarum marikkumennaalilla
Odukkamee mohangalkkellaam
Kodukkaatheyenthellaam eduthuvechaalenthe
Kaalamaam kodunkaattaay varum varum varum
Ho....ho.....ho....

Hey...aarum kaanaathe tholil kerunno...etho vethaalam
Ee raavin theerathu kaanaadoorathu paayum nerathu...
Orkkaathetho bhaagyam munnil vannaalum
Aarkko theeraan nashtam vannennorkkane
Avanavanullathu avanavanettidum
Ariyanamonnithu shari....um um um...
Ho oh oh....
Hey...aarum kaanaathe tholil kerunno...etho vethaalam
Ee raavin theerathu kaanaadoorathu paayum nerathu...

Orthaal ellaam athilalitham nere vannaal ava kadinam
Orkkaathappol kudamudayum...bhoothathaanmaar athiluyarum
Chathi palavidhamarinjeedilum athil naaleyum kudungaam
Ini vazhi nervazhi ore pomvazhiyallathini
Ho oh oh....
Hey...aarum kaanaathe tholil kerunno...etho vethaalam
Ee raavin theerathu kaanaadoorathu paayum nerathu...
Language: Malayalam

ഹേയ്...ആരും കാണാതെ തോളിൽ കേറുന്നോ...ഏതോ വേതാളം
ഈ രാവിൻ തീരത്തു് കാണാദൂരത്തു് പായും നേരത്തു്
ജനിച്ചുവെന്നാലാരും മരിക്കുമെന്നാലില്ല
ഒടുക്കമീ മോഹങ്ങൾക്കെല്ലാം
കൊടുക്കാതെയെന്തെല്ലാം എടുത്തുവെച്ചാലെന്തേ
കാലമാം കൊടുങ്കാറ്റായ് വരും വരും വരും
ഹോ....ഹോ.....ഹോ....
ഹേയ്...ആരും കാണാതെ തോളിൽ കേറുന്നോ...ഏതോ വേതാളം
ഈ രാവിൻ തീരത്തു് കാണാദൂരത്തു് പായും നേരത്തു്

ഓർക്കാതേതോ ഭാഗ്യം മുന്നിൽ വന്നാലും
ആർക്കോ തീരാനഷ്ടം വന്നെന്നോർക്കണേ
അവനവനുള്ളതു് അവനവനേറ്റിടും
അറിയണമൊന്നിതു് ശരി....ഉം ഉം ഉം...
ഹോ ഓ ഓ....
ഹേയ്...ആരും കാണാതെ തോളിൽ കേറുന്നോ...ഏതോ വേതാളം
ഈ രാവിൻ തീരത്തു് കാണാദൂരത്തു് പായും നേരത്തു്

ഓർത്താൽ എല്ലാം അതിലളിതം നേരേവന്നാൽ അവ കഠിനം
ഓർക്കാതപ്പോൾ കുടമുടയും...ഭൂതത്താന്മാർ അതിലുയരും
ചതി പലവിധമറിഞ്ഞീടിലും അതിൽ നാളെയും കുടുങ്ങാം
ഇനി വഴി നേർവഴി ഒരേ പോം‌വഴിയല്ലതിനി....
ഹോ ഓ ഓ....
ഹേയ്...ആരും കാണാതെ തോളിൽ കേറുന്നോ...ഏതോ വേതാളം
ഈ രാവിൻ തീരത്തു് കാണാദൂരത്തു് പായും നേരത്തു്...
Movie/Album name: Money Rathnam
Artists