SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Abhaya Naadhaa(Punchiri Kannulla) 2014
Abhaya naadhaa anumathi tharane Althaara deepam koluthaan... Aasha than sangeetha vaathil thurakkaan Ashraya raajyam ananjeeduvaan Anumathi tharane aaraadhya naadhaa Ponnalivin raajakumaaraa.... Aa...aa...aa...aa... Ponnalivin raajakumaaraa.... Punchiri kannulla pennalle...azhakurukiya muthalle Pranayamezhuthu devadoothike... Pallithirunaalil puthu vellitheril Ullam chernnaamodam thullippoke Kadalilalayum kaattupole njaan.... Vaadaathoru thiri malaraay nenchinulkkoottil Priyamode kaatholaam swayam neeri ninnolaam Edan thaazhchakalil chaayam pooshi melle Madhumozhi mutham thanne poy.... Ivalen swargga sundari.... Punchiri kannulla pennalle....azhakurukiya muthalle Pranayamezhuthu devadoothike... Theeraathoru puzha niraye aathma sangeetham Alivode thirayaadi nin peru chollumpol Snehappaalchirayil kaanaakalppadavil Orupidi naanam thanne po.... Adimudi poothu paurnnami.... Punchiri kannulla pennalle...azhakurukiya muthalle Pranayamezhuthu devadoothike... Pallithirunaalil puthu vellitheril Ullam chernnaamodam thullippoke Kadalilalayum kaattupole njaan.... അഭയനാഥാ അനുമതി തരണേ അൾത്താരദീപം കൊളുത്താൻ... ആശതൻ സംഗീത വാതിൽ തുറക്കാൻ ആശ്രയരാജ്യം അണഞ്ഞീടുവാൻ അനുമതി തരണേ ആരാധ്യനാഥാ പൊന്നലിവിൻ രാജകുമാരാ.... ആ...ആ...ആ...ആ... പൊന്നലിവിൻ രാജകുമാരാ.... പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ...അഴകുരുകിയ മുത്തല്ലേ പ്രണയമെഴുതു ദേവദൂതികേ.... പള്ളിത്തിരുനാളിൽ പുതുവെള്ളിത്തേരിൽ ഉള്ളം ചേർന്നാമോദം തുള്ളിപ്പോകെ കടലിലലയും കാറ്റുപോലെ ഞാൻ.... വാടാത്തൊരു തിരിമലരായ് നെഞ്ചിനുൾക്കൂട്ടിൽ പ്രിയമോടെ കാത്തോളാം സ്വയം നീറി നിന്നോളാം ഏദൻ താഴ്ചകളിൽ ചായം പൂശി മെല്ലെ മധുമൊഴി മുത്തം തന്നേ പോയ്.... ഇവളെൻ സ്വർഗ്ഗസുന്ദരി.... പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ...അഴകുരുകിയ മുത്തല്ലേ പ്രണയമെഴുതു ദേവദൂതികേ.... തീരാത്തൊരു പുഴ നിറയെ ആത്മസംഗീതം അലിവോടെ തിരയാടി നിൻ പേരു ചൊല്ലുമ്പോൾ സ്നേഹപ്പാൽച്ചിറയിൽ കാണാകല്പടവിൽ ഒരുപിടി നാണം തന്നേ പോ.... അടിമുടി പൂത്തു പൗർണ്ണമി.... പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ...അഴകുരുകിയ മുത്തല്ലേ പ്രണയമെഴുതു ദേവദൂതികേ.... പള്ളിത്തിരുനാളിൽ പുതു വെള്ളിത്തേരിൽ ഉള്ളം ചേർന്നാമോദം തുള്ളിപ്പോകെ കടലിലലയും കാറ്റുപോലെ ഞാൻ....
Movie/Album name: Vellimoonga
Artists