ആരാമശ്രീ പോലെ.. ആരാമശ്രീ പോലെ..... ആകാശത്തിൻ താഴെ.. ആകാശത്തിൻ താഴെ.... സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം.. സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം......
ആരാമശ്രീ പോലെ...ആകാശത്തിൻ താഴെ.. സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം...(2) ഓളങ്ങൾ താളംതുള്ളും മേലേ സരോവരത്തിൽ നീരാടും... ഓളങ്ങൾ താളംതുള്ളും മേലേ സരോവരത്തിൽ നീരാടും മഞ്ഞക്കിളികൾ പറന്നു പറന്നു വാ...(2) ഓ ഓ പറന്നു പറന്നു വാ... ആരാമശ്രീ പോലെ...ആകാശത്തിൻ താഴെ.. സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം...
നീലാഞ്ജനക്കിളികൾ എഴുതുന്നു അനുരാഗഗീതം നീലോല്പല ദളങ്ങൾ...അണിയുന്നു പുലർകാലതിലകം...(2) ഉള്ളം തുള്ളിത്തുളുമ്പുന്ന താഴ്‌വാരം മണ്ണിൽ..വർണ്ണങ്ങൾ വിതറുന്ന പൂമാനം...(2) പുതുമേഘത്തിൻ ഉത്സവലഹരിയിൽ നറുമഞ്ഞണിപ്പൊൻ പുലരി വന്നു... ചേതോഹരമൊരു തേരിൽ വന്നു... ആരാമശ്രീ പോലെ...ആകാശത്തിൻ താഴെ.. സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം...(2) ഓളങ്ങൾ താളംതുള്ളും മേലേ സരോവരത്തിൽ നീരാടും... ഓളങ്ങൾ താളംതുള്ളും മേലേ സരോവരത്തിൽ നീരാടും മഞ്ഞക്കിളികൾ പറന്നു പറന്നു വാ...(2) ഓ ഓ പറന്നു പറന്നു വാ... പറന്നു പറന്നു വാ...ഓ ഓ പറന്നു പറന്നു വാ....(2)
Movie/Album name: Education Loan
Sentence Summary:Education Loan (2014) is a Malayalam film centered on the struggles of a family burdened by educational debt and the pressures of financing their children's studies.
Song Credits: Not available.
Musical Style: Melodic, devotional-flavored film song with a gentle, prayer-like quality.