Aikbareesa

2014
Lyrics
Language: English

Aikbareesa...aikbareesa...aikbareesa
Kadalin osha...
Oru kara ninnum marukara pokum
Bhoomiyum pole ninte eesaa...
Karayilethaathe baymaanam pokum
Alayumodam nee eesaa...
Eesaa...ente eesaa...
Aikbareesa...aipareesa...aipareesa
Kadalin osha...
Oh...oh...oh....oh...

Kadalkkaattil thirakkolil
Meenodum vazhiye valaveeshumee veyilil
Kadalchaalil...thuzhappaadil
Mural kothaan parannethum...mazhappakkee...
Velaaram pookuvaan ini koode vaa
Cheru chundin thumpile kaanaapponnu thaa
Viravaal thoovalkkiliye...
Aikbareesa...aipareesa...aipareesa
Kadalin osha...
Aa...aa...aa...
Language: Malayalam

ഐക്ബരീസ...ഐക്ബരീസ...ഐക്ബരീസ
കടലിൻ ഓശ...
ഒരു കര നിന്നും മറുകര പോകും
ഭൂമിയും പോലെ നിന്റെ ഈസാ...
കരയിലെത്താതെ ബയ്മാനം പോകും
അലയുമോടം നീ ഈസാ...
ഈസാ...എന്റെ ഈസാ...
ഐക്ബരീസ...ഐക്ബരീസ...ഐക്ബരീസ
കടലിൻ ഓശ...
ഓ...ഓ...ഓ....ഓ....

കടൽക്കാറ്റിൽ തിരക്കോളിൽ
മീനോടും വഴിയേ വലവീശുമീ വെയിലിൽ
കടൽ‌ച്ചാലിൽ...തുഴപ്പാടിൽ
മുരൽ കൊത്താൻ പറന്നെത്തും...മഴപ്പക്കീ...
വേളാരം പൂകുവാൻ ഇനി കൂടെ വാ
ചെറുചുണ്ടിൻ തുമ്പിലെ കാണാപ്പൊന്നു താ
വിറവാൽ തൂവൽക്കിളിയേ...
ഐക്ബരീസ...ഐക്ബരീസ...ഐക്ബരീസ
കടലിൻ ഓശ...
ആ....ആ....ആ...ആ....
Movie/Album name: Mossayile Kuthirameenukal
Artists