Aariyan paadathu chenchaayam veene...
Thaka thaka thaa...
Vayalela varampathu koottaru koodunne..
Thaka thaka thaa...
Maampazhakkaalathu maavilerinjum maanga parichum
Neyyaampal poothappam
Thodum thodiyum neenthi nadanne...hoy..
Ohohoh...oh..oh...
Ho ho ho ohohoh...(3)
Kaalangalaay kalichangaathimaarallo nammal
Kaanaathirunnaalum onnaayidum nammalennum
Maayaatha naadinte mannaayi naam
Paadaatha paattinte koottaayidum
Kaanaathorormma than theeram...
Thaa thinantha...thinantha thinantha
Thithai thithai thaa...
Ahaa...thithai thithai thithai thithai thaa...
Aariyan paadathu...
Vayalela varampathu...thithai thithai thithai thithai thaa..
Maampazhakkaalathu maavilerinjum maanga parichum
Neyyaampal poothappam
Thodum thodiyum neenthi nadanne...hoy..
Ho..ohohoh..
താ തിനന്ത...തിനന്ത തിനന്ത
തിത്തൈ തിത്തൈ താ....(2)
ആരിയൻ പാടത്തു് ചെഞ്ചായം വീണേ
തക തക താ....
വയലേലവരമ്പത്തു് കൂട്ടരു് കൂടുന്നേ...
തക തക താ...
മാമ്പഴക്കാലത്തു് മാവിലെറിഞ്ഞും മാങ്ങ പറിച്ചും
നെയ്യാമ്പൽ പൂത്തപ്പം തോടും തൊടിയും നീന്തി നടന്നേ..ഹോയ്..
ഒഒഓ...ഓ....ഓ...
ഹോ ഹോ ഹോ...ഒഒഓ...(3)
കാലങ്ങളായ് കളിച്ചങ്ങാതിമാരല്ലോ നമ്മൾ
കാണാതിരുന്നാലും ഒന്നായിടും നമ്മളെന്നും
മായാത്ത നാടിന്റെ മണ്ണായി നാം
പാടാത്ത പാട്ടിന്റെ കൂട്ടായിടും
കാണാത്തൊരോർമ്മതൻ തീരം...
താ തിനന്ത...തിനന്ത തിനന്ത തിത്തൈ തിത്തൈ താ....
അഹാ....തിത്തൈ തിത്തൈ തിത്തൈ തിത്തൈ താ...
ആരിയൻ പാടത്തു്....
വയലേല വരമ്പത്ത്....തിത്തൈ തിത്തൈ തിത്തൈ തിത്തൈ താ
മാമ്പഴക്കാലത്ത് മാവിലെറിഞ്ഞും മാങ്ങ പറിച്ചും
നെയ്യാമ്പൽ പൂത്തപ്പം തോടും തൊടിയും നീന്തി നടന്നേ..ഹോ...
ഹോ...ഒഒഓ...
Movie/Album name: Onnum Mindaathe
Artists