ഒരു മനമായ് ഉയരാം പുതുവാനം മെല്ലെ കനവുകളിൽ...തെളിയില്ലേ... അറിവുകളെ അറിയാൻ അരനേരം പോലും ചിലവിടുവാൻ പറയല്ലേ.... തൊട്ടാൽ നിൽക്കും വിട്ടാൽ മണ്ടും കാലം നമ്മൾക്കടിമയല്ലേ.... ഇരുൾക്കരെ മാഞ്ഞതോ... നാളേക്കായൊരുങ്ങേണ്ട പൊൻസൂര്യൻ... (ആരാണാരാ...)
പഴമൊഴികൾ നിറയും...പരിഹാസപ്പാട്ടിൽ പടകളികൾ പതിനാറു്... പലവഴിയേ...ഒഴുകും ചുടു ഭ്രാന്തൻ കാറ്റിൽ ഉദയമതോ...പടിഞ്ഞാറു്... മൊത്തം വെള്ളം ചുറ്റും മൂടും ലോകം മത്തിൽ മറിയുകില്ലേ... മനസ്സിലാകെ പൂത്തതോ... മട്ടിക്കള്ളുമോന്തുന്ന വിൺചന്ദ്രൻ... (ആരാണാരാ...)
Movie/Album name: Pakida
Summary:Pakida (2014) is a Malayalam thriller following a group of friends whose lives spiral into danger and psychological turmoil after being drawn into a risky game of chance and deception.
Song Credits: Composer: Vishnu Vijay; Lyricist: Harinarayanan B.K.; Singer: Suchithra Karthik (as credited for the track).
Musical Style: Melodic, folk-inflected film song with a gentle, contemplative lilt.
Raga Details: Not documented/available.
Key Artists Involved: Music by Vishnu Vijay; sung by Suchithra Karthik; lyrics by Harinarayanan B.K.; film directed by Salam Bappu.