SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aaraarum kaanaathe baarikkedum koodaathe Maanathe paadathekkomalthumpee vaa... Noolillaa pattam pol kaadum medum thedumpol Koodillaa theerathil meevalppakshee vaa... Veyum vechum poy maayum doorathaay Maayaajaalam pol meyum megham naam... Neelkkunnin cherivoram Kaalikkoottam baaritrial Kayaroori kuthichaadi freakout aakaam.. Cholathaazhe thelineeril Paalippaayum paral pole Kalikoodi thuzhayaamee swimming suitil.. Thee kaayum jeevitha koorirul pol Raa maayum freedathin ponnudayam Theerkkaan poruu... Tholil tholil kai cherthu Paadi paadi karal korthum Manamaake thirayaadi flowering season.. Raavil thaaram theliyum pol Neon bulbil nagarangal Chirithookum niramaake vaarichoodaam... Softtalla haardalla jeevithathe Naaleykkum neeleykkum nediveykkaam Sweet dreams....sweet dreams.... (aaraarum kaanaathe...) ആരാരും കാണാതെ ബാരിക്കേടും കൂടാതെ മാനത്തെ പാടത്തേയ്ക്കോമൽത്തുമ്പീ വാ... നൂലില്ലാ പട്ടംപോൽ കാടുംമേടും തേടുമ്പോൾ കൂടില്ലാ തീരത്തിൽ മീവൽപ്പക്ഷീ വാ... വേയും വേച്ചും പോയ് മായും ദൂരത്തായ് മായാജാലം പോൽ മേയും മേഘം നാം... നീലക്കുന്നിൻ ചെരിവോരം കാലിക്കൂട്ടം ബാരിട്രയൽ കയറൂരി കുതിച്ചാടി ഫ്രീക്കൌട്ടാകാം ചോലത്താഴെ തെളിനീരിൽ പാളിപ്പായും പരൽ പോലെ കളികൂടി തുഴയാമീ സ്വിമ്മിംഗ് സ്യൂട്ടിൽ.. തീകായും ജീവിതക്കൂരിരുൾ പോൽ രാമായും ഫ്രീടത്തിൻ പൊന്നുദയം തീർക്കാൻ പോരൂ..... തോളിൽ തോളിൽ കൈ ചേർത്തു് പാടി പാടി കരൾ കോർത്തും മനമാകെ തിറയാടി ഫ്ലവറിങ്ങ് സീസണ്.. രാവിൽ താരം തെളിയുംപോൽ നിയോൺ ബൾബിൽ നഗരങ്ങൾ ചിരിതൂകും നിറമാകെ വാരിച്ചൂടാം... സോഫ്റ്റല്ല ഹാർടല്ല ജീവിതത്തെ നാളേയ്ക്കും നീളേയ്ക്കും നേടിവെയ്ക്കാം സ്വീറ്റ് ഡ്രീംസ്....സ്വീറ്റ് ഡ്രീംസ്.... (ആരാരും കാണാതെ...)
Movie/Album name: Call Me @
Artists