Annu Nammal

2014
Lyrics
Language: Malayalam

അന്നു നമ്മള്‍ വള്ളിനിക്കര്‍ ഇട്ടിരുന്ന കാലം
പള്ളിക്കൂടം വിട്ടു വന്നു വീട്ടിലെത്തും നേരം
ഉന്തുവണ്ടി തള്ളിവരും പല്ലിമിഠായി വാങ്ങി വരും
പണ്ടെന്റെ പോക്കിരിപ്പൂച്ച
പൂച്ച കണ്ടന്‍പൂച്ച പൂച്ച
പൂച്ച തത്തേ തത്തേ പൂച്ച
തത്തമ്മേ തത്തമ്മേ (2)
തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച (4)
പൂച്ച - പൂച്ച - പൂച്ച - പൂച്ച

പാതവക്കില്‍ പമ്മിവരും കണ്ടകാരി പൂച്ച
ഒറ്റക്കാലില്‍ തട്ടുമ്പുറത്തോടിവരും പൂച്ച
(പാദവക്കില്‍ )
നോക്കുകുത്തി മൊട്ടത്തല (2)
നോക്കുകുത്തി മൊട്ടത്തലേല്‍ വട്ടത്തൊപ്പി വച്ചു വരും
കാലമാടന്‍ കാലമാടന്‍ കണ്ടന്‍പൂച്ച
(ഉന്തുവണ്ടി തള്ളിവരും )

കാച്ചിവെച്ച പാലു മോന്താന്‍ കണ്ണടച്ചു രാത്രിയാക്കും
വിരുതനിവന്‍ വിരുതനിവന്‍ കള്ളന്‍പൂച്ച
(കാച്ചി വെച്ച )
ഇഷ്ടമുള്ള മൂഷികനേ ഇഷ്ടമുള്ള മൂഷികനേ
ഇഷ്ടമുള്ള മൂഷികനെ കാത്തിരുന്നു ഇരപിടിക്കും
കള്ളനിവന്‍ കള്ളനിവന്‍ കള്ളന്‍പൂച്ച
(ഉന്തുവണ്ടി തള്ളിവരും )
(അന്നു നമ്മള്‍ )
Movie/Album name: Hangover Avasaanikkunne Illa
Artists