SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Arippom thirippom thottile manka Ellaa meenum thullivarumpol Akkare nikkana kottipraavinte Kayyo kaalo onno rando Chethi kothi mada paa... (arippom thirippom...) Paalamruthoottuvaan ampampo... Thenoli thekuvaan ayyayyo... Naayakaraanavar sevakaraanavar Mukhamithu pazhayathu maalore... Arippom thirippom..om..om.. Arippom thirippom..anginangine... Naayakar chevakar paathiri mukkri onnaane Sodaramodavar othinadakkanathinnaane.. Kaadu kulukkiyum naadu nikathiyum Ariyil pathiru niraykkaanaay Kolavili kando naattaare.... (arippom thirippom...) Aashakal aanakalaay nalkaan Mooshakal theerthivar onnaayi Keeshakal veerthivar Aashakal theerkkuvaan Pala kodi enthiya kandille... (arippom thirippom...) Kodiyude chathiyude pakidakalividini illallo Athinoru marupadi udanadi tharumathu kandoluu Namme nayikkaan namme bharikkaan Nammalorukkiya munnaniyil Padayani cheruu naattaare.... (arippom thirippom...) അരിപ്പോം തിരിപ്പോം തോട്ടിലെ മങ്ക എല്ലാ മീനും തുള്ളിവരുമ്പോൾ അക്കരെ നിക്കണ കൊറ്റിപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ ചെത്തിക്കൊത്തി മട പാ... (അരിപ്പോം തിരിപ്പോം...) പാലമൃതൂട്ടുവാൻ അമ്പമ്പോ... തേനൊലി തേകുവാൻ അയ്യയ്യോ... നായകരാണവർ സേവകരാണവർ മുഖമിതു പഴയതു മാളോരേ... അരിപ്പോം തിരിപ്പോം..ഓം..ഓം.. അരിപ്പോം തിരിപ്പോം..അങ്ങിനങ്ങിനെ... നായകർ ചേവകർ പാതിരി മുക്രി ഒന്നാണേ സോദരമോടവർ ഓതിനടക്കണതിന്നാണേ.. കാടു കുലുക്കിയും നാടു നികത്തിയും അരിയിൽ പതിരു നിറയ്ക്കാനായ് കൊലവിളി കണ്ടോ നാട്ടാരേ.... (അരിപ്പോം തിരിപ്പോം...) ആശകൾ ആനകളായ് നൽകാൻ മൂശകൾ തീർത്തിവർ ഒന്നായി കീശകൾ വീർത്തിവർ ആശകൾ തീർക്കുവാൻ പല കൊടി ഏന്തിയ കണ്ടില്ലേ... (അരിപ്പോം തിരിപ്പോം...) കൊടിയുടെ ചതിയുടെ പകിടകളിവിടിനി ഇല്ലല്ലോ അതിനൊരു മറുപടി ഉടനടി തരുമതു കണ്ടോളൂ നമ്മെ നയിക്കാൻ നമ്മെ ഭരിക്കാൻ നമ്മളൊരുക്കിയ മുന്നണിയിൽ പടയണി ചേരൂ നാട്ടാരേ.... (അരിപ്പോം തിരിപ്പോം...)
Movie/Album name: Parayaan Baakki Vachathu
Artists