മാനത്തൊരു സൂര്യൻ തെളിയണു്...ചെങ്കൊടികൾ പാറിപ്പറക്കണു്... മാനത്തൊരു സൂര്യൻ തെളിയണു്...ചെങ്കൊടികൾ പാറിപ്പറക്കണു്.. കോട്ടകളും ഞെട്ടിവിറയ്ക്കണു്...കൊടുങ്കാറ്റു് വീശിയടിക്കണു് എന്താണു് കാരിയം പൂവേ...എന്താണു് കാരിയം പൂവേ... സഖാവു വന്നേ....നമ്മടെ സഖാവു വന്നേ.... സഖാവു വന്നേ....നമ്മടെ സഖാവു വന്നേ....(2) ഏലങ്കൊളംനല്ലേമ്പ്രാനും എ കെ ജിക്കുമൊപ്പംവരുന്നേ പാവങ്ങൾക്കു നല്ലൊരുകാലം കിനാവിലു് കൊണ്ടു നടന്നു് കരിന്തിരിവെട്ടത്തിരുന്നീ വിപ്ലവപാർട്ടിയുണ്ടാക്കി തേച്ചു മിനുക്കു്...നമ്മുടെ കൊയ്ത്തരിവാളു്... കൈയ്യിലെടുക്കു്...നമ്മുടെ ചുറ്റികയെല്ലാം... (അത്തിക്കമ്പിൽ....)
Movie/Album name: Vasanthathinte Kanal Vazhikalil
Sentence Summary: The Malayalam film Vasanthathinte Kanal Vazhikalil (2014) is a drama centered on the lives and struggles of rural working-class people in Kerala.
Song Credits:
- Song: Athikkambil
- Film: Vasanthathinte Kanal Vazhikalil (2014)
- Language: Malayalam
Musical Style: Melodic folk-influenced film song (naadan paattu style).