SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ambilippoovukal Kandilla Kettilla 2014
Ambilppoovukal kandilla kettillaa Kambilikkaarmukil vannilla peythillaa.... Kaanjangaattekkalla kaanathoorekkallaa Praana nadi neenthi poyi piraavu... Ambilppoovukal kandilla kettillaa Kambilikkaarmukil vannilla peythillaa.... Aa...aa...aa...aa........ Onnaam chirakilum randaam chirakilum Ampettu chempicha chorappaadu... Onnaam chirakilum randaam chirakilum Ampettu chempicha chorappaadu... Chempanji kaalilum omana chundilum Kanneeru chumbicha novin choodu Chempanji kaalilum omana chundilum Kanneeru chumbicha novin choodu... Ambilppoovukal kandilla kettillaa Kambilikkaarmukil vannilla peythillaa.... Kolothe peraalin kompathu thumpathu Njelaanaay paayunnu kunjipraavu Kolothe peraalin kompathu thumpathu Njelaanaay paayunnu kunjipraavu... Paadavarampilum ororo poovilum Jeevitham thedunnu paavam praavu... Ambilppoovukal kandilla kettillaa Kambilikkaarmukil vannilla peythillaa.... Kaanjangaattekkalla kaanathoorekkallaa Praana nadi neenthi poyi piraavu Ambilppoovukal kandilla kettillaa Kambilikkaarmukil vannilla peythillaa.... അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ...... കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ...... കാഞ്ഞങ്ങാട്ടേക്കല്ല്ല കാനത്തൂരേക്കല്ലാ പ്രാണനദി നീന്തി പോയി പിറാവു് അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ...... കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ...... ആ....ആ....ആ....ആ.......... ഒന്നാംചിറകിലും രണ്ടാം ചിറകിലും അമ്പേറ്റു് ചെമ്പിച്ച ചോരപ്പാടു്... ഒന്നാംചിറകിലും രണ്ടാം ചിറകിലും അമ്പേറ്റു് ചെമ്പിച്ച ചോരപ്പാടു്... ചെമ്പഞ്ഞിക്കാലിലും ഓമനച്ചുണ്ടിലും കണ്ണീരു ചുംബിച്ച നോവിൻ ചൂടു് ചെമ്പഞ്ഞിക്കാലിലും ഓമനച്ചുണ്ടിലും കണ്ണീരു ചുംബിച്ച നോവിൻ ചൂടു്.... അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ...... കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ.... കോലോത്തെ പേരാലിൻ കൊമ്പത്തു് തുമ്പത്തു് ഞേലാനായ് പായുന്നു കുഞ്ഞിപ്രാവു് കോലോത്തെ പേരാലിൻ കൊമ്പത്തു് തുമ്പത്തു് ഞേലാനായ് പായുന്നു കുഞ്ഞിപ്രാവു്... പാടവരമ്പിലും ഓരോരോ പൂവിലും ജീവിതം തേടുന്നു പാവം പ്രാവു്... അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ...... കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ...... കാഞ്ഞങ്ങാട്ടേക്കല്ല്ല കാനത്തൂരേക്കല്ല പ്രാണനദി നീന്തി പോയി പിറാവു് അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ...... കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ......
Movie/Album name: Chaayilyam
Movie Summary: Chaayilyam (2014) is a Malayalam film centered on a young man’s struggles and relationships in a coastal/Kerala setting, weaving together love, family, and social pressures.
Song Credits:
- Song: Ambilippoovukal Kandilla Kettilla
- Film: Chaayilyam (2014)
- Language: Malayalam
Musical Style: Melodic Malayalam film song with folk-tinged, semi-classical leanings.
Key Artists Involved: (specific singer/lyricist/composer credits not reliably available)
Scene Context: The song appears in the film as a melodic narrative piece reflecting the protagonist’s emotional/romantic state within the story. (Detailed scene information not available.)
Artists