അച്ഛനൊരു മലയുണ്ട് കൈലാസം അമ്മയ്ക്കൊരു മലയുണ്ട് ഏഴിമല (2) ഏട്ടനൊരു മലയുണ്ട് പഴനിമല എൻ അയ്യപ്പൻ്റെ മലയാം ശബരിമല (2)
അച്ഛൻ്റെ വസ്ത്രം പുലിത്തോല് അമ്മയുടെ വസ്ത്രം പീതാംബരം (2) ഏട്ടൻ്റെ വസ്ത്രം കാവിവസ്ത്രം എൻ അയ്യപ്പൻ്റെ വസ്ത്രം കറുത്ത വസ്ത്രം (2) സ്വാമി ശരണം ശരണമപ്പാ അയ്യപ്പാ ദൈവമേ ശരണമപ്പാ (2)
അച്ഛൻ്റെ കഴുത്തിൽ രുദ്രാക്ഷമാല അമ്മയുടെ കഴുത്തിൽ നവരത്നമാല (2) ഏട്ടൻ്റെ കഴുത്തിൽ ജപമാല എൻ അയ്യപ്പൻ്റെ കഴുത്തിൽ തുളസിമാല (2) സ്വാമി ശരണം ശരണമപ്പാ അയ്യപ്പാ അയ്യപ്പാ ദൈവമേ ശരണമപ്പാ സ്വാമി ശരണം ശരണമപ്പാ അയ്യപ്പാ ദൈവമേ ശരണമപ്പാ
അച്ഛൻ്റെ ഉൽസവം വൈക്കത്തഷ്ടമി അമ്മയുടെ ഉൽസവം ഏകാദശി (2) ഗുരുവായൂരേകാദശി ..ഗുരുവായൂരേകാദശി.. വൈകുണ്ഠ ഏകാദശി... സ്വാമി ശരണം ശരണമപ്പാ അയ്യപ്പാ അയ്യപ്പാ ദൈവമേ ശരണമപ്പാ
അച്ഛൻ്റെ നാമം നമഃശിവായ അമ്മയുടെ നാമം നാരായണ (2) ഹേയ് നാരായണ..ഹേയ് നാരായണ (2) ഏട്ടൻ്റെ നാമം ഹരോഹര എൻ അയ്യപ്പൻ്റെ നാമം ശരണമയ്യപ്പാ (2) സ്വാമി ശരണം ശരണമപ്പാ അയ്യപ്പാ അയ്യപ്പാ ദൈവമേ ശരണമപ്പാ (2) സ്വാമി ശരണം ശരണമപ്പാ അയ്യപ്പാ ദൈവമേ ശരണമപ്പാ (2)
Movie/Album name: Ithu Paathiraamanal
Movie Summary:Ithu Paathiraamanal (2013) is a Malayalam film centered on a father and the emotional bonds within his family, with the song "Achanoru Malayunde" reflecting the film's themes of paternal love and nostalgia.
Song Credits: Information not available.
Musical Style: Melodic Malayalam film song with a devotional/emotional ballad character.