Ivane ithuvareyoru Parichayame parayaanilla Ey lavaleshavum Akale chiraparichithanepole Enthe thonnaan cherukulirode Eppozhe evalentethaayi Ee prayaanathil Manasin ithalil Oru kuri njanezhuthicherthu En manoharee en varadaanam Karalil pradakshinam Sakhee nin oremukham Kaathil nirantharam nin naadam Neeyoru sunaamiyaa Nin chiri vallatthaa Neeyoru padakkuthira Neeyaanen kaikalilaa (2)
ഇവനേ ഇതുവരെയൊരു പരിചയമേ പറയാനില്ല ഏ ലവലേശവും അകലേ ചിരപരിചിതനേപ്പോലെ എന്തേ തോന്നാൻ ചെറുകുളിരോടെ ഇപ്പൊഴേ ഇവളെന്റേതായി ഈ പ്രയാണത്തിൽ മനസ്സിൻ ഇതളിൽ ഒരു കുറി ഞാനെഴുതിച്ചേർത്തു എൻ മനോഹരീ എൻ വരദാനം കരളിൽ പ്രദക്ഷിണം സഖീ നിൻ ഒരേമുഖം കാതിൽ നിരന്തരം നിൻ നാദം നീയൊരു സുനാമിയാ നിൻ ചിരി വല്ലാത്തതാ നീയൊരു പടക്കുതിര നീയാണെൻ കൈകളിലാ (2)
മഴയിൽ നനയാം അലിയാം ഒഴുകാം കുടയേകിടാം കുളിർ മാറ്റുമോ മുകരാം നുകരാം പുണരാം പടരാം മധുചന്ദ്രികയിൽ സുഖനിർവൃതിയിൽ മനസ്സിൻ സുധാരസകലിക പൂം പരാഗമായ് രാവും പകലും ചിറകിൽ പ്രഭാമയസുഷമ തേനുലാവിയോ എന്നും നമ്മിൽ നീയൊരു മരാളിക ശാശ്വതമദാലസ മനസ്സിൽ മച്ചകത്തിൽ മനോരമായ്
Movie/Album name: Action Killadi
Movie Summary:Action Killadi is a 2013 Malayalam action drama centered on a young man who becomes entangled in a violent conflict after standing up against a local criminal network.
Musical Style: Melodic film song with romantic/lyrical phrasing typical of Malayalam cinema soundtrack ballads.
Scene Context: The song appears as a romantic/lyrical number within the film, picturized on the lead pair.
(Note: Detailed credits such as lyricist, composer, and singer, as well as raga, key artists, awards, and precise scene details, are not reliably available for this lesser-known track.)