ആകാശം തേടുകയായ്.... ആനന്ദം വിടരുകയായ്.... നമ്മൾ ഉണരും നേരം... മണ്ണിൽ സ്നേഹം ഉയരുകയായ് എങ്ങോ നാം അലയുകയായ്... ദൂരേ നാം മറയുകയായ് ഏതോ മൂടൽമഞ്ഞിൽ വാർമഴവിൽ ഉയരുകയായ്....
ആകാശം തേടുകയായ്.. ആനന്ദം വിടരുകയായ്.... നെഞ്ചിൽ പുതു രാഗമേകും നെഞ്ചിൽ പുതു വേഗമേറും നമ്മിലാകെ വർണ്ണം നിറയുന്നേ... നെഞ്ചിൽ പുതു രാഗമേകും നെഞ്ചിൽ പുതു വേഗമേറും നമ്മൾ പുതു മാർഗ്ഗം തിരയുന്നേ... യാത്രകളാൽ വീണ്ടും തേടും തീരം... നോവും പോയ കാലം അകലുന്നൂ.... ലോകം മാറുന്നൂ....
ആകാശം തേടുകയായ്.. ആനന്ദം വിടരുകയായ്....
Movie/Album name: Chewing Gum
Movie Summary: Chewing Gum is a 2013 Malayalam drama that explores the lives of a group of youngsters navigating friendship, love, and personal struggles in contemporary Kerala.
Song Credits: Music composed by Praveen Udayakumar; lyrics by Vinayak Sasikumar; sung by Suchith Suresan.
Musical Style: Melodic contemporary film song with soft rock and acoustic pop influences.