Shivan ennathu sivan ennum Shavatthinu savam ennum Sa yum sha yum sa yum Maari maari padippichittum Doshaykku dosa ennum Doshatthinu dosam ennum paranju... Ennu paranju...ennu paranju...
Ennitto...avanu koottu kittaathirunnilla Pencil kadam kittaathirunnilla... Doctor...prashnam teacherudethaayirunnu
Saanthiyennu bhaaryaye vilikkaam Santhosh ennu makane parayaam Usa ennu parayaamo... Microsoft ennu parayaamo....
Language: Malayalam
അമ്മിണിടീച്ചറാണു് ആദ്യം കണ്ടുപിടിച്ചതു് മൂന്നാം ബെഞ്ചിലെ നാലാമത്തെ കുട്ടി ശിവൻ എന്നതിനെ സിവൻ എന്നു പറയുന്നു സിവൻ എന്നു പറയുന്നു....
ശിവൻ എന്നതു സിവൻ എന്നും ശവത്തിനു സവം എന്നും സ യും ശ യും ഷ യും മാറി മാറി പഠിപ്പിച്ചിട്ടും ദോശയ്ക്കു് ദോസ എന്നും ദോഷത്തിനു് ദോസം എന്നു പറഞ്ഞു... എന്നു പറഞ്ഞു...എന്നു പറഞ്ഞു...
എന്നിട്ടോ...അവനു് കൂട്ടു കിട്ടാതിരുന്നില്ലാ... പെൻസിൽ കടം കിട്ടാതിരുന്നില്ലാ... ഡോക്ടർ....പ്രശ്നം ടീച്ചറുടേതായിരുന്നു.
സാന്തിയെന്നു് ഭാര്യയെ വിളിക്കാം ശന്തോഷ് എന്നു് മകനെ പറയാം യുഎസ്‌എ എന്നു പറയാമോ... മൈക്രോസോഫ്ട് എന്നു പറയാമോ...