Azhake Arike

2013
Lyrics
Language: English

Azhake....arike...
Varivandaay njaan varavaayi
Veyilil...pon veyilil...
Chirakil minni pranayam...
Kanavukalil parichithamaam
Mukhamaay...swaramaay nee ninnuu...
Azhake....arike...
Varivandaay njaan varavaayi
Veyilil...pon veyilil...
Chirakil minni pranayam...

Aa...aa...aa....
Nedunaalaay varavelkkum
Priya bhaavanayo nin roopam
Mazhanoolil kuliraadi
Nerukil thazhuki nin maunam
Madakaramaam parithaapamaay
Madhurithamaam murivaay nee
Oru vismrithiyil njaan neeri
Oh devee...
Azhake....arike...
Varivandaay njaan varavaayi
Veyilil...pon veyilil...
Chirakil minni pranayam...

Mizhineeril mazhavillin
Niramaay viriyum priya raagam
Puthumanjin viri neekkum
Vanapaurnnami pol athilolam
Thanuvarulum kanalaayi nee
Thira njoriyum kadalaayi njaan
Neduveerppukalil chaanchaadi
Nee vaa.......
(azhake arike....)
Language: Malayalam

അഴകേ....അരികേ....
വരിവണ്ടായ് ഞാൻ വരവായി
വെയിലിൽ പൊൻ വെയിലിൽ
ചിറകിൽ മിന്നീ പ്രണയം...
കനവുകളിൽ പരിചിതമാം
മുഖമായ്...സ്വരമായ് നീ നിന്നൂ...
അഴകേ....അരികേ....
വരിവണ്ടായ് ഞാൻ വരവായി
വെയിലിൽ പൊൻ വെയിലിൽ
ചിറകിൽ മിന്നീ പ്രണയം...

ആ...ആ...ആ....
നെടുനാളായ് വരവേൽക്കും
പ്രിയഭാവനയോ നിൻ രൂപം
മഴനൂലിൽ കുളിരാടി
നെറുകിൽ തഴുകി നിൻ മൗനം
മദകരമാം പരിതാപമായ്
മധുരിതമാം മുറിവായ്‌ നീ
ഒരു വിസ്മൃതിയിൽ ഞാൻ നീറി
ഓ ദേവീ...
അഴകേ....അരികേ....
വരിവണ്ടായ് ഞാൻ വരവായി
വെയിലിൽ പൊൻ വെയിലിൽ
ചിറകിൽ മിന്നീ പ്രണയം...

മിഴിനീരിൽ മഴവില്ലിൻ
നിറമായ്‌ വിരിയും പ്രിയരാഗം
പുതുമഞ്ഞിൻ വിരി നീക്കും
വനപൗർണ്ണമിപോൽ അതിലോലം
തണുവരുളും കനലായി നീ
തിരഞൊറിയും കടലായി ഞാൻ
നെടുവീർപ്പുകളിൽ ചാഞ്ചാടി
നീ വാ....
(അഴകേ...അരികേ...)
Movie/Album name: 3G Third Generation
Artists